കൂടുതല്‍ കരുതല്‍ കേന്ദ്രങ്ങള്‍, ഓക്‌സിജന്‍ സംവിധാനങ്ങള്‍
കൊല്ലം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും ഓക്‌സിജന്‍ സിലിണ്ടറുകളുള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കി കൊണ്ടിരിക്കുകയാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. പ്രതിരോധ മരുന്നുകളുടെ വിതരണവും കാര്യക്ഷമമായി നടന്നുവരുന്നു. കൊല്ലം കോര്‍പ്പറേഷന്‍ കിളികൊല്ലൂര്‍ ഇലവന്തി പകല്‍വീട്ടില്‍ ആരംഭിച്ച 20 കിടക്കകളുള്ള ഡി സി …
Read More