കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ‘പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍സ്’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ എട്ടാം വാര്‍ഷികത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ …

Read More

ദേശിയതയുടെ പ്രതീകമായ സ്വാതന്ത്ര്യസമര സേനാനി: സവര്‍കറെ അനുസ്മരിച്ച് രാജ്യം

ന്യൂഡല്‍ഹി: വി.ഡി സവര്‍ക്കറുടെ 139ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ബി.ജെ.പി. ബിജെപിയുടെ ഉന്നതനേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സവര്‍ക്കറെ അനുസ്മരിച്ചു. ഭാരതമാതാവിന്റെ കഠിനാധ്വാനിയായ മകന്, വീരസവര്‍ക്കര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര …

Read More

ഗോവയ്ക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഉത്തരാഖണ്ഡും

ന്യൂഡല്‍ഹി: ഗോവയ്ക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഇതിന്റെ ഭാഗമായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിക്ക് മുഖ്യമന്ത്രി പുഷ്‌കാര്‍ ധാമി അംഗീകാരം നല്‍കി. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രമ്യാപിച്ചതിന് പിന്നാലെയാണ് പുതിയ …

Read More

ഇന്ത്യ പെട്രോളിന് 10 രൂപ കുറച്ചപ്പോള്‍ ലിറ്ററിന് 30 രൂപ കൂട്ടി പാകിസ്ഥാന്‍

ലോകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ് ഘടനയെ താങ്ങി നിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പെട്രോള്‍ ലിറ്ററിന് പത്ത് രൂപയുടെ കുറവ് അനുവദിച്ചപ്പോള്‍ പെട്രോള്‍ വില 30 രൂപ അധികമായി വര്‍ധിപ്പിച്ച് പാക്കിസ്ഥാന്‍. പെട്രോള്‍ ഡീസല്‍ വിലകള്‍ 30 രൂപ …

Read More

രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗവര്‍ണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത …

Read More

ജനഗണമനയ്ക്ക് നല്‍കുന്ന ആദരം വന്ദേമാതരത്തിനും ലഭിക്കണം: ബി.ജെ.പി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യം ജനഗണമനയ്ക്ക് നല്‍കുന്ന അതേ ആദരവ് വന്ദേമാതരത്തിനും നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി നതോവ് അശ്വനി കുമാര്‍ ഉപാദ്ധ്യായ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനും പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളുടെ ചുമതലയുള്ള …

Read More

അകാരണമായി വേട്ടയാടുന്നു: പി.സി ജോര്‍ജിന് അഭിവാദ്യം അര്‍പ്പിച്ച് കെ സുരേന്ദ്രന്‍ പോലീസ് സ്‌റ്റേഷനില്‍

വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് എത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസി നടക്കുമ്പോള്‍ …

Read More

മൂന്ന് ദിവസം കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് വാക്സിനേഷന്‍ യജ്ഞം

സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും …

Read More

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതി ശക്തമായ …

Read More

നേപ്പാളില്‍ ബുദ്ധ ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാഠ്മണ്ഡു: ബുദ്ധപൗരണമി ദിനത്തില്‍ നേപ്പാളില്‍ ബുദ്ധ ക്ഷേത്രത്തിന് തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശീബുദ്ധന്‍ ജനിച്ച ലുംബിനിയിലെ മായാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത്. യുപിയിലെ കുശിനഗറില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലുംബിനിയിലെത്തിയ മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി …

Read More