90-ാം പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന
90-ാം പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന. ചണ്ഡീഗഡില്‍ നടക്കുന്ന ആഘോഷങ്ങളില്‍ 80 വിമാനങ്ങളുമായി സുഖ്ന തടാകത്തിന് മുകളിലൂടെ ഒരു മണിക്കൂര്‍ നീണ്ട ആകാശ പ്രദര്‍ശനം നടത്തും. പുതിയ കോംബാറ്റ് യൂണിഫോമും ഈ വാര്‍ഷിക വേളയില്‍ വ്യോമസേന പുറത്തിറക്കി. രാവിലെ നടന്ന വ്യോമസേനയുടെ …
Read More