കൊച്ചിയില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും
തപാല്‍ വകുപ്പ്, കേരള സര്‍ക്കിള്‍, എറണാകുളത്ത് ഒക്‌ടോബര്‍ 22ന് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്ര ഇലക്ട്രോണിക്സ്-ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. 10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ …
Read More