യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞ്: വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക
അബുദാബി: ശനിയാഴ്ച യു.എ.ഇയുടെ പല സ്ഥലങ്ങളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യത. ദൂരക്കാഴ്ച കുറയ്ക്കുന്ന രീതിയില്‍ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടം ദേശിയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കി. ദുബൈ-അല്‍ ഐന്‍ റോഡ്, ദുബൈയിലെ നസ്‌വ, ലാഹ്ബാബ്, അല്‍ ലിസൈലി, ഷാര്‍ജയിലെ …
Read More