മറഡോണയുടെ ”ഹാന്‍ഡ് ഓഫ് ഗോഡ്” ജേഴ്സി സ്വന്തമാകാം

ലണ്ടന്‍: വിവാദമായ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ഗോള്‍ നേടിയ മത്സരത്തില്‍ പ്രമുഖ ഫുഡ്‌ബോള്‍ ഇതിഹാസം മറഡോണ ധരിച്ചിരുന്ന ജേഴ്‌സി ലേലത്തിന്. 2 ദശലക്ഷം ഡോളറാണ് ലേലത്തുക. 1986 മെക്‌സിക്കോയില്‍ നടന്ന ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍, ഇംഗ്ലണ്ടിനെതിരെയാണ് മറഡോണ വിവാദ ഗോള്‍ …

Read More

നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌നയും വിവാഹിതരായി

നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌നയും വിവാഹിതരായി. ആലുവ സെന്റ് ആന്റ്‌സ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Read More

മാലിന്യത്തില്‍ നിന്നും ജിപ്‌സം ബ്ലോക്കുമായി ട്രാവന്‍കൂര്‍ ടൈറ്റാനിയം ഏകദിന ശില്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം :  ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം മലിനീകരണ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ജിപ്‌സം ബ്ലോക്കുകളുടെ ഉപയോഗവും സാധ്യതയും മുന്‍നിര്‍ത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ദി റെസിഡന്‍സി ടവറില്‍ നടന്ന ശില്പശാല മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം …

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് ബാധിതരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) തയ്യാറാക്കിത്തുടങ്ങിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് …

Read More

മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി എസ്.പി

മലപ്പുറം : മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ബൂത്തുകള്‍ സന്ദര്‍ശിച്ചു. മാവോയിസ്റ്റ് സാധ്യതയുള്ള ജില്ലയിലെ 87 ബൂത്തുകള്‍ സംഘം സന്ദര്‍ശിച്ചു. കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര, …

Read More

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് എതിരെ സൈക്ലാത്തോണ്‍

കാസര്‍ഗോഡ് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ സൈക്ലാത്തോണ്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു …

Read More

വിദ്വേഷ പ്രസംഗം തടയാന്‍ അറബ് രാജ്യങ്ങളില്‍ ഏകീകൃത നിയമം വരുന്നു

വിദ്വേഷ പ്രസംഗവും പ്രചാരണവും തടയാന്‍ അറബ് രാഷ്ട്രങ്ങള്‍ ഏകീകൃത നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ നിയമനിര്‍മ്മാണം സംബന്ധിച്ചുള്ള കരട് രൂപത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അഴിമതിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം, അറബ് …

Read More

സ്വകാര്യ മേഖലയിലെ മിനിമം വേദനം: മുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ബാധകം

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയം. നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് 4000 റിയാലില്‍ കുറയാത്ത മിനിമം വേതനം നല്‍കിയിരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് …

Read More

കോവിഡ് വാക്‌സിന്‍: സൗദി ജര്‍മന്‍ കമ്പനിയുമായി ധാരണയിലായി

റിയാദ്: കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയും സൗദി അറേബ്യയും തമ്മില്‍ ധാരണയായി. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ വാക്സിന്‍ വിപണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് …

Read More

കോവിഡ് ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു

സിംഗപ്പൂര്‍: ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു. സിംഗപ്പൂരില്‍ ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ ശരീരത്തില്‍ രൂപപ്പെട്ട ആന്‍ഡിബോഡികള്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിലേക്കും എത്തിയെന്നാണ് കരുതുന്നത്. ചൈനയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച …

Read More