ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പ്പന അനുവദിക്കില്ലെന്ന് ബെവ്‌കോ

തിരുവനന്തപുരം : ബെവ്‌കോ വഴി ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി.  ബെവ്ക്യൂ ആപ്പ് തകരാറിലായതിനാല്‍ ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. മേയ് 28 …

Read More

‘കൈറ്റിന് ‘ ദേശിയ അംഗീകാരം

തിരുവനന്തപുരം : നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയില്‍ കേരളത്തില്‍ നിന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഇടം പിടിച്ചു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വിവര സാങ്കേതികവിദ്യ …

Read More

ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്, ഗവ. അംഗീകൃത പ്രൈവറ്റ് ഫാഷന്‍ ഡിസൈനിങ് സ്‌കുളുകളിലുമുള്ള രണ്ടുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി നവംബര്‍ …

Read More

ഡങ്കിപ്പനി: ശ്രദ്ധിക്കേണ്ടതെല്ലാം

ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് …

Read More

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂള്‍, പ്ലസ് വണ്‍/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോം/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/ എം.എസ്സ്.സി/ ബി.എഡ്/ എന്‍ജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്സ്/ …

Read More

പോലീസ് ആക്ട് ഭേതഗതി: അതൃപ്തി അറിയിച്ച് യെച്ചൂരി

ഡല്‍ഹി: വിവാദമായ കേരള സംസ്ഥാനത്തെ പോലീസ് ആക്ട് ഭേതഗതിയില്‍ അതൃപ്തി അറിയിച്ച് സി.പി.ഐ.എം പി.ബി. ആക്ട് റദ്ദാക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ഭേതഗതിയില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഇടപെടല്‍. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന …

Read More

ഡല്‍ഹിയിലെ കോവിഡ് വ്യാപനം: ആശങ്കയറിയിച്ച് സുപ്രീം കോടതി

ഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി. തലസ്ഥാനത്ത് സ്ഥിതി വഷളാവുകയാണ്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ കിട്ടുന്നുണ്ടോയെന്ന് ആരാഞ്ഞ കോടതി, ആശുപത്രികളിലെ ലഭ്യമായ കിടക്കകളുടെ വിവരങ്ങള്‍ അടക്കം റിപ്പോര്‍ടട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോവിഡ് മഹാമാരി രൂക്ഷമായ …

Read More

പേവിഷബാധ: അറിയേണ്ടതെല്ലാം

തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ അഥവാ റാബിസ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന വൈറസുകള്‍ അവയുടെ കടികൊണ്ടോ മാന്തുകൊണ്ടോ നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവില്‍ക്കൂടി/ പോറലില്‍ക്കൂടി ശരീര പേശികള്‍ക്കിടയിലെ സൂക്ഷ്മ …

Read More

അമിത്ഷാ ചെന്നൈയില്‍: തമിഴ്‌നാട് പിടിക്കാന്‍ ബി.ജെ.പി

ചെന്നൈ: തമിഴ്‌നാട് പിടിക്കാന്‍ ഒരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വിലയിരുത്തുന്നതിനായി അമിത്ഷാ ചെന്നൈയിലെത്തി. രചനീകാന്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് അടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ അമത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സൂചന. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായാണ് അമിത് ഷാ …

Read More

ഐ.എസ്.എല്‍: ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. എ.ടി.കെ മോഹന്‍ ബഗാന് എതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബഗാനുവേണ്ടി റോയി കൃഷ്ണ വിജയഗോള്‍ നേടി. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ഈ സീസണില്‍ ടീമിലെത്തിയ നിഷു …

Read More