ടെലിവിഷൻ ചാനലുകൾ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനുമുള്ള 2022ലെ മാർഗനിർദേശങ്ങൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
“രാജ്യത്തെ ടെലിവിഷൻ ചാനലുകൾ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനുമുള്ള 2022ലെ മാർഗനിർദേശങ്ങൾ” കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക്/എൽഎൽപികൾക്ക്, ടിവി ചാനലുകൾ അപ്‌ലിങ്കുചെയ്യലും ഡൗൺലിങ്കുചെയ്യലും, ടെലിപോർട്ടുകൾ/ടെലിപോർട്ട് ഹബ്ബുകൾ സ്ഥാപിക്കൽ, ഡിജിറ്റൽ ഉപഗ്രഹ വാർത്താ ശേഖരണം (ഡിഎസ്എൻജി)/ ഉപഗ്രഹ വാർത്താശേഖരണം (എസ്എൻജി)/ ഇലക്ട്രോണിക്സ് വാർത്താശേഖരണ …
Read More