Blog

സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം:റേഷന്‍കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം ഇന്ന് (ജൂലൈ 31) ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂര്‍ത്തിയാകും. സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഇന്ന് തിരുവനന്തപുരം …

Read More

ഇന്ത്യയുടെ സ്വന്തം ‘സന്ദേശ്’: വാട്‌സ്ആപ്പ് ഇനി ഓര്‍മയാകും

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന് പകരം സ്വദേശി ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ‘സന്ദേശ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുന്നതായി കേന്ദ്ര ഐ.ടി-ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ അറിയിച്ചു. വാട്‌സ്ആപ്പിന് പകരം രാജ്യത്തിന്റെ സ്വന്തം ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റല്‍ …

Read More

വീണ്ടും ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ

ന്യൂഡല്‍ഹി: ട്വിറ്ററില്‍ വീണ്ടും ചരിത്രംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ പ്രധാനമന്ത്രിയെ പിന്‍തുടരുന്നവരുടെ എണ്ണം ഏഴുകോടിയായി ഉയര്‍ന്നു. ഇതോടെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍തുടരുന്ന നേതാവെന്ന നേട്ടം വീണ്ടും പ്രധാനമന്ത്രിക്കുതന്നെ സ്വന്തം. 2009ല്‍ ട്വിറ്റര്‍ ഉപയോഗിച്ചുതുടങ്ങിയ നരേന്ദ്ര മോദിക്ക് 2020ല്‍ …

Read More

ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെ തീവ്രവാദി ആക്രമണം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. സ്‌ഫോടനത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ബാരാമുള്ള ജില്ലയിലെ ഖാന്‍പോര പാലത്തിന് സമീപമാണ് സംഭവം. സംസ്ഥാനത്ത് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്കും നുഴഞ്ഞുകയറ്റങ്ങള്‍ക്കും തടയിടുന്നതിനായി സൈന്യം കര്‍ശന നിരീക്ഷണമാണ് നടത്തിവന്നിരുന്നത്. ഇത്തരത്തില്‍ …

Read More

16.3 കോടിയുടെ ഇന്ത്യന്‍ വിഗ്രഹങ്ങള്‍ മടക്കി നല്‍കാമെന്ന് ഓസ്‌ട്രേലിയ

The National Gallery of Australia will return 14 works of art from its Asian art collection to the Indian government സിഡിനി : ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ വിഗ്രഹങ്ങളും ശില്‍പ്പങ്ങളും രാജ്യത്തിന് തിരികെ നല്‍കാമെന്ന് ഓസ്ട്രേലിയ. …

Read More

ബസവരാജ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി

Basavaraj Bommai elected as Karnadaka CM ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രി പദമൊഴിഞ്ഞതോടെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ ബൊമ്മെ തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് ബസവരാജയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

Read More

അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് 24/7 സേവനവുമായി കേന്ദ്രം

Smriti Irani Launches 24/7 Helpline For Women Affected By Violence ന്യൂഡല്‍ഹി: ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കായി 24/7 ഹെല്‍പ്പ്‌ലൈന്‍ നമ്പരുമായി കേന്ദ്രം. 7827170170 എന്ന ഹെല്‍പ്‌ലൈന്‍ നമ്പരിന്റെ സേവനം കേന്ദ്ര വനിതാ-ശിശുവികസന വകുപ്പുമന്ത്രി സ്മൃതി ഇറാനി രാജ്യത്തിന് സമര്‍പ്പിച്ചു. …

Read More

‘നീയാണ് ഏറ്റവും മികച്ചതാരം’: ഭവാനി ദേവിയെ തേടി പ്രധാനമന്ത്രിയുടെ വാക്കുകള്‍

You gave your best and that is all that counts.: PM Narendra Modi ടോക്കിയോ: ഫെന്‍സിംഗില്‍ മികച്ച പോരാട്ടം നടത്തി പുറത്തായ ഇന്ത്യന്‍ താരം ഭവാനി ദേവിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നീയാണ് ഏറ്റവും മികച്ചതാരം. …

Read More

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാനിലൂടെ വിതരണം ചെയ്തത് 1.15 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ച്ചയിലേയ്ക്ക് പോകാതെ താങ്ങി നിര്‍ത്തുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ഇതുവരെ വിതരണം ചെയ്തത് 1.15 ലക്ഷം കോടി രൂപ. 2019 ഫെബ്രുവരി 24ന് ആരംഭിച്ച പദ്ധതിയിലൂടെയാണ് കുറഞ്ഞ കാലയളവിനുള്ള ഇത്രയും തുക കര്‍ഷകരിലേയ്ക്ക് എത്തിക്കാന്‍ …

Read More

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സൈന്യം

ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂടുതല്‍ സെന്‍സറുകളും ക്യാമറകളും സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം. പ്രദേശത്ത് സാറ്റലൈറ്റ്, ഡ്രോണ്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും രാജ്യം ശക്തമാക്കി. കിഴക്കന്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലാണ് സൈന്യം നിരീക്ഷണം ശക്തമാക്കുന്നത്. കിഴക്കന്‍ …

Read More