Blog

സംസ്ഥാനത്ത് ആദ്യമായി ‘സിക്ക’ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ‘സിക്കാ’ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24കാരിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ ഗര്‍ഭിണിയാണ്. ജൂണ്‍ 28നാണ് പനിയും ശരീരത്തില്‍ ചുവന്ന പാടുകളുമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ സിക്ക …

Read More

പ്രവാസികള്‍ക്കായി ഗ്ലോബല്‍ റിഷ്ടാ പോര്‍ട്ടല്‍

Global Pravasi Rishta Portal പ്രവാസികള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ ഗ്ലോബല്‍ പ്രവാസി റിഷ്ടാ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവാസികള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പുതിയ …

Read More

പുന:സംഘടനയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്

PD Modi 2.0 – First meeting of central ministers will held today രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് ചേരും. പതിനഞ്ച് കാബിനറ്റ് മന്ത്രിമാരുള്‍പ്പടെ …

Read More

മുഖം മിനുക്കി മോദി സര്‍ക്കാര്‍ 2.0

43 new ministers inducted into Modi Cabinet ന്യൂഡല്‍ഹി: അടിമുടി മാറ്റവുമായി രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ. 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ് രാഷ്ട്രപതി ഭവനില്‍ …

Read More

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15,600 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് …

Read More

കോവിഡ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍

Kerala likely to tighten restrictions to prevent the spread of Corona തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ …

Read More

ഫയറിങ് റേഞ്ചിന് ബോളിവുഡ് സൂപ്പര്‍താരം വിദ്യ ബാലന്റെ പേര് നല്‍കി സൈന്യം

Army Firing Range named as Vidya Balan in Kashmir കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ ആരംഭിച്ച ഫയറിങ് റേഞ്ചിന് ബോളിവുഡ് സൂപ്പര്‍താരം വിദ്യ ബാലന്റെ പേര് നല്‍കി സൈന്യം. ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് താരം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നടപടിയെന്ന് അടുത്ത …

Read More

ഡ്രോണ്‍ പ്രതിരോധ സംവിധാനമൊരുക്കാന്‍ ഇന്ത്യ

India plan to build anti drone system to defense terrorist attacks ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണ പശ്ചാത്തലത്തില്‍ വ്യോമ മേഘലയില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യം 10 ആന്റി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ …

Read More

പി.എസ് ശ്രീധരന്‍പിള്ള ഇനി ഗോവ ഗവര്‍ണര്‍

President appoint Sreedharan pillai as Goa Governor മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഇനി ഗോവ ഗവര്‍ണര്‍. നിയമനം സംബന്ധിച്ച വിജ്ഞാപനത്തില്‍ രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഡോ. കമ്പംപാട്ടി ഹരിബാബുവാണ് പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി …

Read More

കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിലെന്ന് പഠന റിപ്പോര്‍ട്ട്

SBI publishes report on possible 3rd wave of COVID-19 രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത മാസം ഉണ്ടായേക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം ശക്തി പ്രാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് …

Read More