Blog

ജമ്മു കാശ്മീര്‍ ഡ്രോണ്‍ ആക്രമണം: അന്വേഷണം എന്‍.ഐ.എയ്ക്ക്

ന്യൂഡല്‍ഹി: ജമ്മു വ്യോമത്താവളത്തിന് സമീപം ഡ്രോണുകള്‍ ഉപയോഗിച്ചുനടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തില്‍ എന്‍.എസ്.ജി ബോംബ് സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. വ്യോമതാവളത്തില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് പാക് അതിര്‍ത്തി. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നും ആണോ …

Read More

കാശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി: ട്വിറ്ററിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം

According to the source, Central Government will take strict actions against twitter ന്യൂഡല്‍ഹി: ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്ററിന് എതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ പുതിയ ഐ.ടി നിയമപ്രകാരം സര്‍ക്കാര്‍ …

Read More

കൂട്ടിനുണ്ട് ‘കാവലാള്‍’

കാസര്‍ഗോഡ് : മടിക്കൈയിലെ ജനങ്ങള്‍ക്ക് കരുതലായി  ‘കാവലാള്‍ പദ്ധതി’ ശ്രദ്ധേയമാകുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍  പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ രൂപീകരിച്ച സേനയാണ് കാവലാള്‍. അഞ്ച് കുടുംബത്തിന് കാവലാളായി ഒരു കുടുംബശ്രീ പ്രവര്‍ത്തക എന്ന തോതിലാണ് കാവലാളിന്റെ സേവനം …

Read More

കാശ്മീരില്‍ വിപ്ലവകരമായ നടപടികള്‍ക്കൊരുങ്ങി പ്രധാനമന്ത്രി

ജമ്മു: നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതുള്‍പ്പടെ ജമ്മു കാശ്മീരില്‍ ചില ‘വിപ്ലവകരമായ നടപടികള്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായി കവിന്ദര്‍ ഗുപ്ത. കേന്ദ്ര സര്‍ക്കാര്‍ ഉടനെ ജമ്മു കാശ്മീരിന്റെ പഴയ പ്രതാപം പുന:സ്ഥാപിക്കുമെന്നും …

Read More

കോവിഡിനെ പ്രതിരോധിക്കാന്‍ എട്ടിന കര്‍മ്മ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ എട്ടിന കര്‍മ പദ്ധതിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് ബാധിച്ച മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. ഈ പദ്ധതിയില്‍ ആരോഗ്യ സംരക്ഷണ …

Read More

കെ. ടി. ഡി. സി ആഹാര്‍ റസ്‌റ്റോറന്റുകളില്‍ ഇന്‍ കാര്‍ ഡൈനിംഗ് ജൂണ്‍ 30 മുതല്‍

ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റസ്റ്റോറന്റുകളില്‍ ‘ഇന്‍ കാര്‍ ഡൈനിംഗ് ‘ എന്ന നൂതന പരിപാടിക്ക് തുടക്കമാവുന്നു. ഇന്‍ കാര്‍ ഡൈവിംഗിന്റെ …

Read More

വാക്‌സിനേഷന്‍ വരും മാസങ്ങളില്‍ കൂടുതല്‍ വേഗത്തിലാക്കും: അമിത് ഷാ

Centre To Increase Pace Of Covid Vaccination In July-August: Amit Shah അഹമ്മദാബാദ്: ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഹമ്മദാബാദിലെ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് …

Read More

രാജ്യത്ത് ഇന്ന് 50 ഡല്‍റ്റാ പ്ലസ് വേരിയന്റ് കേസുകള്‍ : കേന്ദ്രം

Central Govt says 50 Covid-19 Delta Plus variant now found in 11 states. ന്യൂഡല്‍ഹി: പതിനൊന്ന് സംസ്ഥാനങ്ങളിലായി കോവിഡ് പത്തൊമ്പതിന്റെ 50 ഡല്‍റ്റാ പ്ലസ് വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ …

Read More

ലോക്ഡൗണില്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്കും മുഴുവന്‍ ശമ്പളം: കേന്ദ്രം

Modi govt to treat Central Government workers on duty if they stayed at home during lockdowns ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗന്‍ മൂലം ജോലിക്ക് ഹാജരാകാന്‍ സാധിക്കാതിരുന്ന മുഴുവന്‍ കേന്ദ്ര ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് …

Read More

കോവിഡ്: വീണ്ടും ഉത്തേജക പാക്കേജ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

The central government is likely to announce another economic relief package amid concerns about the third COVID-19 wave ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഉത്തേജക പാക്കേജ് അവതരിപ്പിക്കുമെന്ന സൂചന നല്‍കി ധനമന്ത്രി …

Read More