Blog

കോവിഡ് വ്യാപനം രൂക്ഷം, നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കും, പാലിക്കുന്നതില്‍ വിമുഖത വേണ്ട :മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമായതിനാൽ അതിനനുസൃതമായ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗൺ എന്നത് …

Read More

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒരാഴ്ചക്കുള്ളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് …

Read More

കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളില്‍ 100 പേര്‍; തുറസായ സ്ഥലത്ത് 200 പേര്‍

തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളില്‍ നടക്കുന്ന യോഗം, പരിപാടികള്‍ തുടങ്ങിയവയില്‍ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി 200 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുവാദം. …

Read More

കൊവിഡ് വ്യാപന സാധ്യത: ആശുപത്രികള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; ഡിഡിഎംഎ

കണ്ണൂര്‍: ജില്ലയില്‍ ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത തിരിച്ചുപിടിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ആഹ്വാനം ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണം …

Read More

ബീച്ചുകള്‍ ശനിയാഴ്ചയും അവധി ദിവസങ്ങളിലും ഏഴു മണി വരെ മാത്രം: പ്രതിരോധം വീണ്ടും കടുപ്പിച്ച് കേരളം

ആലപ്പുഴ : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബീച്ചുകളില്‍ ശനി ഞായര്‍ മറ്റ് അവധി ദിവസങ്ങള്‍ വൈകിട്ട് ഏഴു മണി വരെ മാത്രം ആളുകള്‍ക്ക് പ്രവേശന അനുമതി നല്‍കിയാല്‍ മതിയെന്ന് …

Read More

സൗദിയില്‍ കോവിഡ് രോഗികളില്‍ പലര്‍ക്കും രോഗലക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്

സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലെന്ന് ആരോഗ്യ വകുപ്പ്. അതുകൊണ്ടുതന്നെ രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപ്പോയിന്‍മെന്റെില്ലാതെ തന്നെ വാക്സിന്‍ നല്‍കുവാനും …

Read More

അസാപ്: വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

അസാപിന്റെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. 15,946 രൂപയാണ് കോഴ്‌സ് ഫീ. ഫ്രഞ്ച് ലാംഗ്വേജ് പ്രോഗ്രാം കോഴ്‌സിലേക്ക് 15 വയസ് പൂര്‍ത്തിയായ ആര്‍ക്കും അപേക്ഷിക്കാം. …

Read More

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്. പരീക്ഷയ്ക്ക് എത്തുന്നവര്‍ തങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം സ്വന്തമായി കൊണ്ടുവരണം. പരീക്ഷയ്ക്ക് ആവശ്യമായ മറ്റ് വസ്തുക്കളും സ്വന്തമായി കരുതണം .ഒരു സാധനവും മറ്റു വിദ്യാര്‍ത്ഥികളുമായി പങ്കു വെക്കരുത് . കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ അവര്‍ക്ക് …

Read More

കോവിഡ്: ഒമാനില്‍ സന്ദര്‍ശന വിലക്ക്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമാനില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് തിരുമാനമെടുത്തത്. വിലക്കിനെ തുടര്‍ന്ന് ഒമാനി പൗരന്മാര്‍ക്കും റസിഡന്‍സി വിസ ഉള്ളവര്‍ക്കും മാത്രമാണ് രാജ്യത്തേയ്ക്ക് പ്രവേശനം ലഭിക്കുകയുള്ളു. ഒമാനില്‍ നിലവിലുള്ള രാത്രി യാത്രാ വിലക്ക് ഏപ്രില്‍ എട്ടിന് …

Read More

നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍

എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഫസ്റ്റ് …

Read More