Blog

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ നല്‍കിയത് ഒരുലക്ഷത്തില്‍ അധികം കണക്ഷന്‍

തിരുവനന്തപുരം: ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ നല്‍കിയ കണക്ഷനുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയിലൂടെ ജല അതോറിട്ടി …

Read More

സൗദിയില്‍ യാത്രാവിമാനങ്ങള്‍ക്ക് വിലക്ക്

സൗദിയില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് യാത്രാവിലക്ക്. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ വകഭേദം അതിവേഗം പടരുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ ഒരാഴ്ചത്തേയ്ക്കാണ് വിലക്കുള്ളത്. എന്നാല്‍ ആവശ്യമെങ്കില്‍ വിലക്ക് നീട്ടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വൈറസിന്റെ വ്യാപനം …

Read More

മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം നടക്കും

തിരുവനന്തപുരം: മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷകള്‍ (എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ) ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 30നും 31നു നടക്കും. 30ന് രാവിലെ ഇക്കണോമിക്‌സും വൈകിട്ട് അക്കൗണ്ടിംഗ് പരീക്ഷയും, 31ന് രാവിലെ ഇംഗ്ലീക് പരീക്ഷയുമാണ് നടക്കുക.

Read More

കരള്‍ രോഗങ്ങളെ പ്രതിരോധിക്കാം ഗ്രീന്‍ ടീയിലൂടെ

ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അവയവമാണ് കരള്‍. ശരീരത്തിലെ വിഷാംശം വലിച്ചെടുത്ത് രക്തം ശുദ്ധമാക്കുക, ശരീരത്തിലെ അണുബാധകളെ ചെറുക്കുക എന്നിവയാണ് കരളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ കരളിന്റെ സാധാരണ പ്രവര്‍ത്തങ്ങള്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് മനുഷ്യന്റെ മുഴുവന്‍ ആരോഗ്യത്തിലും പ്രതിഫലിക്കും. …

Read More

സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറിന് തുടക്കമായി

തിരുവനന്തപുരം : സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയര്‍ 2020 ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജനമനസില്‍ സ്ഥാനം നേടാന്‍ സര്‍ക്കാരിന്റെ പൊതുവിതരണ നടപടികള്‍ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് പ്രത്യേക ക്രിസ്മസ് …

Read More

കേരളത്തില്‍ ആദ്യഘട്ട കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. വാക്‌സിനേഷന്റെ ആദ്യഘട്ടം എന്ന നിലയ്ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും വാക്‌സിന്‍ നല്‍കുക. കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലെത്തി. സര്‍ക്കാര്‍ മേഖലയിലെ …

Read More

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു …

Read More

തദ്ദേശസ്വയംഭരണം: സത്യപ്രതിജ്ഞ ഡിസംബര്‍ 21ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ …

Read More

റീബില്‍ഡ് കേരള: ലോകബാങ്കിന്റേയും ജര്‍മന്‍ ബാങ്കിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും

തിരുവനന്തപുരം: കേരളത്തിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിന്റേയും ജര്‍മന്‍ ബാങ്കായ കെ. എഫ്. ഡബ്ള്യുവിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ റീബില്‍ഡ് കേരളയുടെ മികവാര്‍ന്ന പ്രവര്‍ത്തനവും സമര്‍പ്പണവും കണക്കിലെടുത്താണ് രണ്ടാം ഘട്ട സഹായം നല്‍കാന്‍ ലോകബാങ്കും ജര്‍മന്‍ ബാങ്കും …

Read More

സ്ഥാനാര്‍ത്ഥികള്‍ പ്രചരണ പരസ്യങ്ങള്‍ സ്വയം നീക്കം ചെയ്യണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ പരസ്യങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കുകയോ പുന:ചംക്രമണം ചെയ്യുന്നതിന് സൈന്‍ പ്രിന്റിംഗ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്ന് അധികൃത. നീക്കം ചെയ്യുന്നില്ലെങ്കില്‍  വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനകം തദ്ദേശ …

Read More