മലയാള സിനിമയുടെ മച്ചാന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി
യുവനടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. റെഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ശ്രീനാഥ് ഭാസി ടെലിവിഷന്‍ അവതാരകനായും തിളങ്ങി. പിന്നീട് 2012ല്‍ ബ്ലെസിയുടെ …
Read More