Blog

മൂന്ന് ദിവസം കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് വാക്സിനേഷന്‍ യജ്ഞം

സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും …

Read More

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതി ശക്തമായ …

Read More

നേപ്പാളില്‍ ബുദ്ധ ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാഠ്മണ്ഡു: ബുദ്ധപൗരണമി ദിനത്തില്‍ നേപ്പാളില്‍ ബുദ്ധ ക്ഷേത്രത്തിന് തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശീബുദ്ധന്‍ ജനിച്ച ലുംബിനിയിലെ മായാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത്. യുപിയിലെ കുശിനഗറില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലുംബിനിയിലെത്തിയ മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി …

Read More

മൂന്നാം ഊഴത്തിനും തയ്യാറെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ നയിക്കാന്‍ മൂന്നാം ഊഴത്തിന് തയ്യാറെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭറൂച്ചില്‍ ഉത്കര്‍ഷ് സമറോ പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കവെയാണ് പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ വിശ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. …

Read More

യു.എ.ഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എച്ച്. എച്ച് ഷെയ്ഖ് ഖലീഫിന്റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അദ്ദേഹം ദീര്‍ഘവീഷണമുള്ള നേതാവ് ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കീഴില്‍ …

Read More

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടു തീവ്രനിലപാടുള്ള സംഘടനയെന്ന് ഹൈക്കോടതി

ബി.ജെ.പി പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജി പരിഗണിക്കവെ എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രനിലപാടുള്ള സംഘടനയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവയാണ്. എന്നിരുന്നാലും എസ്ഡിപിഐയും …

Read More

സംരഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ പരിശീലനം

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്ക റൂട്ട്‌സിന്റെ ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ ഈ …

Read More

കേരളത്തിലെ ദേശ വിരുദ്ധ ശക്തിള്‍ നിരീക്ഷണത്തിലാണെന്ന് ബി.ജെ.പി ദേശിയ അധ്യക്ഷന്‍

കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണെന്ന് ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. ദേശ വിരുദ്ധ ശക്തികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സന്ദര്‍ശനത്തിന് ഇടെയാണ് ജെ.പി …

Read More

അമേഠിയിലെ പോലെ വയനാട്ടില്‍ രാഹുലിന് എതിരെ മത്സരിക്കുമോ? സ്മൃതി ഇറാനിയുടെ വൈറല്‍ മറുപടി

അമേഠിയില്‍ രാഹുലിനെ പരാചയപ്പെടുത്തിയതിന് സമാനമായി വയനാട്ടിലും അദ്ദേഹത്തിന് എതിരെ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വൈറല്‍ മറുപടിയുമായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഞാന്‍ രാഹുല്‍ ഗാന്ധി അല്ല, ഞാന്‍ അമേഠിയില്‍ നിന്നും ഓടിപ്പോകില്ല എന്നായിരുന്നു മന്ത്രിയുടെ …

Read More

മുഖ്യമന്ത്രി ആയതിന് ശേഷം അമ്മയെ നേരില്‍ സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്: കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി

ലക്‌നൗ: മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി അമ്മയെ നേരില്‍ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മ സാവിത്രി ദേവിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രത്തിനൊപ്പം അമ്മ എന്ന് കുറിച്ച് കൂടിക്കാഴ്ചയുടെ സന്തോഷം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് 2017ല്‍ …

Read More