സ്വദേശ് ദർശൻ സ്കീമിന് കീഴിൽ 5399.15 കോടിയുടെ 76 പദ്ധതികൾ അനുവദിച്ചു
രാജ്യത്തെ ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ സ്കീമിന് കീഴിൽ 5399.15 കോടി രൂപയുടെ 76 പദ്ധതികൾ അനുവദിച്ചു. .ഈ അനുവദിച്ച പദ്ധതികളിൽ ഗോത്ര, ഗ്രാമീണ മേഖലാ ടൂറിസം പദ്ധതികളും ഉൾപ്പെടുന്നു വിനോദസഞ്ചാരികളെയും വിനോദസഞ്ചാര …
Read More