Blog

രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍

ന്യൂഡല്‍ഹി: 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സീന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും ആളുകള്‍ക്ക് മൂന്നാം ഡോസ് ലഭിക്കുമെന്ന് സര്‍ക്കാര്‍ …

Read More

കാര്‍ഷിക കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: കാര്‍ഷിക കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഇന്ത്യ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ 50 ബില്യന്‍ യു.എസ് ഡോളര്‍ പിന്നിട്ടതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അരി, ഗോതമ്പ്, പഞ്ചസാര, മാംസം തുടങ്ങിയവയില്‍ റെക്കോര്‍ഡ് നേട്ടമാണ് രാജ്യം സ്വന്തമാക്കിയത്. …

Read More

രക്തച്ചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല: യുക്രൈന്‍ കൂട്ടക്കൊലയില്‍ അപലപിച്ച് ഇന്ത്യ

ന്യഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള യുക്രൈനിലെ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രക്തച്ചൊരിച്ചില്‍ ഒന്നിനും ഒരു പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്. ഓപ്പറേഷന്‍ ഗംഗയെ മറ്റ് …

Read More

കുട്ടികളുടെ വാക്‌സിനേഷന്‍: തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നു മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കുട്ടികളുടെ വാക്‌സിനേഷന്‍ പാളി എന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ പ്രായമുള്ള 751 പേര്‍ക്കു മാത്രമാണ് വാക്‌സിന്‍ നല്‍കിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കേന്ദ്ര …

Read More

നാട്ടിലെ ഭൂരിഭാഗവും വികസന പദ്ധതികള്‍ ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട: കാലത്തിനൊത്ത വികസന പദ്ധതികള്‍ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടില്‍ ഭൂരിഭാഗമെന്നും പദ്ധതികളെ എതിര്‍ക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിനായി ആഗ്രഹിക്കുന്നവര്‍ ബഹളംവച്ചും ശബ്ദകോലാഹലങ്ങളോടെയും വരുന്നില്ലായിരിക്കും. എന്നാല്‍, നാടിന്റെ ഭാവിക്കായി വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകണമെന്നാണ് അവരുടെ ആഗ്രഹം. ഈ നിലപാടുതന്നെയാണു …

Read More

ഐടി പാര്‍ക്കുകളില്‍ പബ്ബ്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് ഇന്ന് മന്ത്രിസഭ അനുമതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന് മന്ത്രിസഭ ഇന്ന് അനുമതി നല്‍കും. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐ.ടി സ്ഥാപനങ്ങള്‍ക്ക് ആയിരിക്കും പബ്ബ് ലൈസന്‍സ് നല്‍കുക. പബ്ബുകള്‍ ഐ.ടി പാര്‍ക്കുകളില്‍ ആയിരിക്കും. ഇവിടേയ്ക്ക് …

Read More

എസ്.എസ്.എല്‍.സി പരീക്ഷ നാളെ ആരംഭിക്കും: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ …

Read More

ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും: പ്രധാനമായി അറിയേണ്ടത് മൂന്ന് കാര്യങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ ദിലീപിനെ അന്വേഷണ സംഘം ഏഴ് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാണ് …

Read More

സില്‍വര്‍ ലൈന് കല്ലിട്ട സ്ഥലം ഈടുവെച്ച് ലോണ്‍ എടുക്കുന്നതില്‍ തടസ്സമില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈനിനായി കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാന്‍ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലോണ്‍ നല്‍കാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും ബാങ്കേഴ്‌സ് സമിതിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വായ്പ നിഷേധിച്ചാല്‍ സര്‍ക്കാര്‍ …

Read More

വന്‍ നഗരങ്ങളെ ബാധിക്കാതെ പണിമുടക്ക്: കേരളത്തില്‍ സമ്പൂര്‍ണം

ന്യൂഡല്‍ഹി: വന്‍ നഗരങ്ങളെ ബാധിക്കാതെ പണിമുടക്ക്. കര്‍ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യ വാഹനങ്ങളും പതിവുപോലെ നിരത്തിലിറങ്ങി. ചെന്നൈ, മുംബൈ, ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളെയും പണിമുടക്ക് ബാധിച്ചിട്ടില്ല. അതേസമയം, കേരളത്തില്‍ പണിമുടക്ക് സംപൂര്‍ണമായി തുടരുന്നു. വ്യാപാര സ്ഥാപനങ്ങളും തൊഴിലിടങ്ങളും അടഞ്ഞുകിടക്കുന്നു. …

Read More