മാധ്യമപ്രവര്‍ത്തനം മഹത്തരമായ തൊഴില്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: നിര്‍ഭയവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും ഈ തൊഴിലിന്റെ പ്രാധാന്യം മാധ്യമപ്രവര്‍ത്തകരും ജേര്‍ണലിസം വിദ്യാര്‍ഥികളും തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള മീഡിയ അക്കാദമിയുടെ 2018, 2019 വര്‍ഷങ്ങളിലെ മാധ്യമ അവാര്‍ഡുകളും അക്കാദമിയുടെ 2019-20 …
Read More