ഇന്ത്യ-യുഎസ് വട്ടമേശ സമ്മേളനം ഹൂസ്റ്റണില്‍ നടന്നു
ന്യൂ ഡല്‍ഹി: ടെക്സസിലെ ഹൂസ്റ്റണില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍, ‘ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിലെ അവസരങ്ങള്‍’ എന്ന വിഷയത്തെ ആധാരമാക്കി സംസാരിക്കവെ അടുത്ത 2 പതിറ്റാണ്ടിനുള്ളില്‍ ആഗോള ഊര്‍ജ ആവശ്യകതയുടെ 25% വളര്‍ച്ച ഇന്ത്യയിലായിരിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ …
Read More