Blog

പു​ക​യി​ല നി​ർ​മാ​ർ​ജ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി

പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​ന്റെ ദൂ​ഷ്യ​ഫ​ലം ചെ​റു​ക്കാ​നും പൊ​തു​ജ​നാ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി പു​ക​യി​ല നി​ർ​മാ​ർ​ജ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളോ​ട് ചേ​ർ​ന്നു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ സൈ​ക്യാ​ട്രി​യോ മ​റ്റേ​തെ​ങ്കി​ലും വി​ഭാ​ഗ​മോ ന​ട​ത്തു​ന്ന പ്ര​ത്യേ​ക ക്ലി​നി​ക്കാ​യും പു​ക​യി​ല നി​ർ​മാ​ർ​ജ​ന കേ​ന്ദ്രം …

Read More

വയനാട് ജില്ലയിലെ മാനന്തവാടി ആശുപത്രിയ്ക്ക് ദേശീയ മുസ്കാൻ പുരസ്കാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്

വയനാട് ജില്ലയിലെ മാനന്തവാടി ആശുപത്രിയ്ക്ക് ദേശീയ മുസ്കാൻ പുരസ്കാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് മുസ്‌കാൻ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. നവജാത ശിശു പരിചരണത്തിലും ചികിത്സയിലുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിക്കുന്നത്. മികച്ച സ്കോറോട് കൂടിയാണ് …

Read More

ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ കൂത്താടികളെ നിർമ്മാർജനം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ തൃശൂർ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് കോടതി

ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ കൂത്താടികളെ നിർമ്മാർജനം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ തൃശൂർ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് കോടതി. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം അനുസരിക്കാതെ വന്നതിന് പിന്നാലെയാണ് ഇരിങ്ങാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് …

Read More

എറണാകുളം ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേർക്കെന്ന് റിപ്പോർട്ട്

എറണാകുളം ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേർക്കെന്ന് റിപ്പോർട്ട് . ഒ​രു ദി​വ​സം മാ​ത്രം 86 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂടാതെ 260 പേ​ർ​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു​മു​ണ്ട്. ജില്ലയിൽ ശ​നി​യാ​ഴ്ച 86 പേർക്കും, തി​ങ്ക​ളാ​ഴ്ച 32 പേ​ർ​ക്കുമാണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. …

Read More

അന്താരാഷ്ട്ര എഐ കോൺക്ലേവ് ഒക്ടോബർ 4 മുതൽ 6 വരെ തിരുവനന്തപുരത്ത്; ലോഗോ പ്രകാശനം ചെയ്തു

കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അന്താരാഷ്ട്ര കോൺക്ലേവിന്റെ ലോഗോ നിയമസഭാ മീഡിയ ഹാളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു. ഒക്ടോബർ നാല് മുതൽ ആറ് വരെ …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശനത്തിന് പുറപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശനത്തിന് പുറപ്പെട്ടു. റഷ്യയും യുക്രെയിനും ഉള്‍പ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ പിന്തുണയും നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി മോസ്‌കോവിലേക്ക് തിരിച്ചത്. ആഗോള സാഹചര്യം റഷ്യന്‍ …

Read More

വീഴ്ചയിൽ ഇടുപ്പെല്ലിന് പരിക്കേറ്റ് പ്രവേശിപ്പിച്ച 104 വയസ്സുകാരിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി നടത്തി

ചരിത്രം രചിച്ച് എറണാകുളം ജനറൽ ആശുപത്രി. വീഴ്ചയിൽ ഇടുപ്പെല്ലിന് പരിക്കേറ്റ് പ്രവേശിപ്പിച്ച 104 വയസ്സുകാരിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. എറണാകുളം സ്വദേശിയായ തുളസിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. പ്രായം ഘടകമാണെങ്കിലും രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് മെഡിസിൻ, ഓർത്തോ, കാർഡിയോളജി …

Read More

രണ്ടാമതും ഡെങ്കിപ്പനി വന്നാൽ സങ്കീർണമാകും, അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്ക് തീവ്രതയാകാൻ സാധ്യതയുണ്ട്. അതിനാൽ പലർക്കും ഒരിക്കലെങ്കിലും അറിയാതെ …

Read More

വൈറൽ ഹെപ്പറ്റൈറ്റിസ് , ഷിഗല്ല രോഗബാധ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കി ആരോഗ്യ വകുപ്പ്

മലപ്പുറംജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധിക‍ൃതര്‍ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1420 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും, 5360 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് …

Read More

മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ കേരളത്തിലെ ‘കാർത്തുമ്പി കുട’യെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയോടുള്ള വിശ്വാസം ജനങ്ങൾ കാത്തു സൂക്ഷിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടന്നത്. ജനങ്ങൾ ജനാധിപത്യത്തിന് ശക്തി നൽകിയെന്നും …

Read More