Blog

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

2026ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വികൃതമാക്കുന്നതിനുമെതിരെ കർശന താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ. ഇലക്ഷൻ (ജനറൽ) വകുപ്പ് പുറപ്പെടുവിച്ച (നം-ഇ.എൽ.4/47/2026-ഇലക്ഷൻ) സർക്കുലർ പ്രകാരം, പ്രചാരണ രംഗത്തെ തെറ്റായ പ്രവണതകൾ …

Read More

ആരോഗ്യമന്ത്രി ഇന്നും ആശുപത്രിയിൽ തുടർന്നേക്കും.

കെ.എസ്.യു നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി #VeenaGeorge പരിക്കേറ്റ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമായി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഘർഷത്തിനിടെയാണ് മന്ത്രിക്ക് കഴുത്തിനും കൈയ്ക്കും പരിക്കേറ്റത്. മന്ത്രിയുടെ ഔദ്യോഗിക യാത്രയ്ക്കിടെ കെ.എസ്.യു പ്രവർത്തകർ കറുത്ത കൊടി കാണിച്ച് പ്രതിഷേധിക്കാനെത്തുകയായിരുന്നു. …

Read More

ഗൂഗിളിന്റെ എഐ-ആഗോള തൊഴിലവസരങ്ങള്‍ക്ക് പുതിയ വഴിതുറക്കല്‍

ലോകപ്രശസ്ത സാങ്കേതിക സ്ഥാപനമായ #Google കൃത്രിമ ബുദ്ധി (എഐ) മേഖലയില്‍ കഴിവുകള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ എഐ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അവതരിപ്പിച്ചു. ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമായ #Coursera വഴിയാണ് ഈ കോഴ്‌സ് ലഭ്യമാക്കുന്നത്. എഐയുടെ അടിസ്ഥാന ധാരണകളില്‍ നിന്ന് ആരംഭിച്ച് പ്രായോഗിക തൊഴില്‍മേഖലയില്‍ അതിനെ എങ്ങനെ ഉപയോഗിക്കാം എന്നതുവരെ …

Read More

രാജ്യത്താദ്യമായി നഗരനയം അംഗീകരിച്ച സംസ്ഥാനമായി കേരളം: മന്ത്രി എം.ബി. രാജേഷ്

രാജ്യത്താദ്യമായി നഗരനയം അംഗീകരിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 മുതൽ 2050 വരെയുള്ള കാലയളവിൽ സംസ്ഥാനത്തിന്റെ നഗരവൽക്കരണത്തിന് ദിശാബോധം നൽകുകയും നഗരവികസനത്തിലൂടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ് ഈ …

Read More

ഫെബ്രുവരിയിലെ ക്ഷേമ പെൻഷനായി 1,050 കോടി രൂപ അനുവദിച്ചു

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് …

Read More

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം  ഇനി 5 പേരിലൂടെ ജീവിക്കും. 10 മാസമുള്ള മകളുടെ അവയവങ്ങൾ എറണാകുളം അമൃത ആശുപത്രിയിൽ   അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് …

Read More

കേരളത്തിന്റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസം: അമർത്യ സെൻ

കേരളം മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ പറഞ്ഞു. 1957ൽ കേരളം രൂപീകൃതമായപ്പോൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സംസ്ഥാനത്തിന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടങ്ങൾ …

Read More

ചിറ്റൂരില്‍ പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി

കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച ചിറ്റൂരിലെ എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി. വിവിധ എക്‌സൈസ് ഓഫീസുകള്‍ ഒരുമിച്ച് പ്രവൃത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കെട്ടിടം, 2015-16 കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ തുടര്‍ച്ചയായാണ് യാഥാര്‍ഥ്യമായത്. പുതിയ കെട്ടിടം …

Read More

കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം

കണ്ണൂർ പുഷ്പോത്സവം പോലെയുള്ള ജനകീയ മുന്നേറ്റങ്ങൾ സമൂഹത്തിൽ മാനവികതയും മനുഷ്യസ്നേഹവും പകരുന്നവയെന്ന് മ്യൂസിയം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ പുഷ്പോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പുഷ്‌പോത്സവത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ …

Read More

കലോത്സവം ‘തില്ലാന 2026’ ന് തുടക്കമായി

ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്‌സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് തുടക്കമായി. ചട്ടുകപ്പാറ ആരൂഡം ജില്ലാ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ …

Read More