Blog

കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ സമഗ്ര വികസനവും മികച്ച സേവനവും ഉറപ്പാക്കാൻ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്റീൻ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി (Transport Management Committee – TMC) രൂപീകരിക്കുന്നു. …

Read More

ഹെല്‍മറ്റ് വയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ച് കടകംപള്ളി: ചെന്നിത്തലയുമായുള്ള സന്ദര്‍ശനം വിവാദത്തില്‍

ശബരിമല സ്വര്‍ണകൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കവെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ വിവാദം. ചില നിസാര ശുപാര്‍ശകള്‍ക്ക് വന്നതാണെന്നാണ് സന്ദര്‍ശന വിഷയത്തില്‍ കടകംപള്ളി പ്രതികരിച്ചത്. എന്നാല്‍ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ കടകംപള്ളി ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നാണ് പുറത്തുവന്ന …

Read More

ടിനി ടോമിന് തിരിച്ചടി: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

നടി അന്‍സിബയുടെ പരാതിയില്‍ നടന്‍ ടിനി ടോമിന് എതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. നടിയുടെ പരാതിയില്‍ ടിനി ടോമിന് എതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. …

Read More

ബിജെപി നേതൃനിരയെ വാര്‍ത്തെടുക്കാന്‍ ക്ലാസ്സും പരീക്ഷയും ഒരുക്കാന്‍ പദ്ധതി

ബിജെപി നേതാവാകണമെങ്കില്‍ ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് നേതൃത്വം. ക്ലാസ്സില്‍ പങ്കെടുക്കുക മാത്രമല്ല, പരീക്ഷയില്‍ പാസ്സാവുകയും വേണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നേതൃത്വം കര്‍ശന ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതുവഴി സംഘടനയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള നേതൃനിരയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. …

Read More

ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു, പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന

ആലപ്പുഴ ഹരിപ്പാടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമായിരുന്നു എന്നാണ് നിഗമനം. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണുവിന്റെ ഇരു കൈകള്‍ക്കും കാലിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ …

Read More

മൂല്യനിര്‍ണയത്തില്‍ അഴിമതി ആരോപണം: ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് പി.എസ്.സി

പി.എസ്.സി മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് പരാതിയില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് പിഎസ്.സി തീരുമാനം. ആസൂത്രണ ബോര്‍ഡിലേയ്ക്കുള്ള പരീക്ഷയില്‍ തട്ടിപ്പ് നടന്നതായ ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി. നടപടികളുടെ ഭാഗമായി നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. പരാതി ഉന്നയിച്ച ഉദ്യോഗാര്‍ത്ഥിയുടെ ഉത്തരപേപ്പറില്‍ പത്ത് …

Read More

കെഎസ്ആര്‍ടിസിയെ കൂകിവിളിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം വയനാട് കല്‍പ്പറ്റയില്‍

യാത്രക്കാരുടെ ക്ഷാമം ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന സമരത്തിനിടെ കെഎസ്ആര്‍ടിസി ബസിന് നേരെ കൂകിവിളി. സമരം തുടരുന്ന സമയത്ത് നിറയെ യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് കടന്നുപോയതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. സത്രീകള്‍ക്ക് സൗജന്യമൊരുക്കിയ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിമൂലം …

Read More

ലക്ഷ്യം 2029ലെ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളില്‍ പ്രഭാരിമാരെ നിയമിക്കാന്‍ ബിജെപി

2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചരണം ആരംഭിക്കാനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ മണ്ഡലങ്ങളില്‍ സജീവമാക്കാനാണ് തീരുമാനം. ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തിലെ ‘പ്രഭാരിമാരായി’ നിയമിക്കാനും തീരുമാനമായി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി …

Read More

സെന്‍സര്‍ബോര്‍ഡ് നീക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി: മോളിവുഡ് ടൈംസ് നിര്‍മ്മാതാവിനെ ചോദ്യം ചെയ്ത് പോലീസ്

സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്ത ഭാഗങ്ങള്‍ തിയേറ്ററില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ‘മോളിവുഡ് ടൈംസ്’ ചിത്രത്തിന്റെ നിര്‍മ്മാതാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിക് ഉസ്മാനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇത് സംബന്ധിച്ച് സെന്‍സര്‍ബോര്‍ഡ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. …

Read More

ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികളും പങ്കാളികളാകണം: മുഖ്യമന്ത്രി 

ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ റാലി കവടിയാറിൽ ഫ്‌ലാഗ് ഓഫ്  ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി …

Read More