Blog

അഭിനന്ദന്‍ വര്‍ധമാന് വീരചക്ര നല്‍കി രാജ്യത്തിന്റെ ആദരം

ന്യൂഡല്‍ഹി: പാകിസ്താന്റെ യുദ്ധവിമാനം വെടിവച്ചിട്ട വിങ് കമാന്ററും നിലവില്‍ ഗ്രൂപ്പ് ക്യാപ്റ്റനുമായ അഭിനന്ദന്‍ വര്‍ധമാന് രാജ്യം വീരചക്ര നല്‍കി ആദരിച്ചു. സൈനികര്‍ക്ക് നല്‍കുന്ന മൂന്നാമത്തെ ഉയര്‍ന്ന ബഹുമതിയാണിത്. രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് പുരസ്‌കാരം കൈമാറി. 2019 ഫെബ്രുവരി 27ന് ബാലാകോട്ട് …

Read More

ശബരിമലയിലെ ഹലാല്‍ ശര്‍ക്കര വിവാദം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നതായി ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മറ്റ് മതസ്ഥരുടെ മുദ്രവെച്ച …

Read More

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രഞ്ജിത്തിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശി സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തില്‍ പിടിയിലായവരുടെ ബന്ധം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കസ്റ്റഡിയില്‍ എടുത്തുവെങ്കിലും ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനായി …

Read More

രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കാലാവധിയായവരുടെ വിവരം ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാനുള്ള …

Read More

ജിത്തുവിന് ഇനി നിവര്‍ന്ന് നില്‍ക്കാം: തൃശൂര്‍ മെഡിക്കല്‍ കോളേജിന് അഭിമാന നിമിഷം

പാലക്കാട് സ്വദേശി ജിത്തുവിന് (13) ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷത്തോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്ന ശസ്ത്രകിയയാണ് സൗജന്യമായി ചെയ്തുകൊടുത്തത്. ശാസ്ത്രക്രിയയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ജീവിതത്തില്‍ …

Read More

സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി. ബോര്‍ഡിന് അധിക ബാധ്യതയാണെന്നും അത് നികത്തുന്നതിനായി നിരക്ക് കൂട്ടുന്നതിനായി റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. എത്ര രൂപ കൂട്ടണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് നയപരമായ തീരുമാനമെടുക്കുമെന്നാണ് സൂചന. അടുത്ത …

Read More

എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരായ എസ്.ഡി.പി.ഐ യെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്. കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്നും ആര്‍.എസ്.എസ് അഖിലേന്ത്യാ ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറഞ്ഞു. എസ്.ഡി.പി.ഐ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആരോപണം. …

Read More

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിനോഡും സര്‍ക്കാരിനോടും വിശദീകരണം തേടി ഹൈക്കോടതി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറാണ് നടപടി ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്. ശബരിമലയില്‍ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന …

Read More

അമേരിക്കയില്‍ മോഷണ ശ്രമത്തിനിടെ വെടിയേറ്റ്  മലയാളി കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലെ മോഷണത്തിനിടെ അക്രമിടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. സാജന്‍ മെസ്‌ക്വിറ്റിലെ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്‌റ്റോര്‍ നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്‌റ്റോറില്‍ അതിക്രമിച്ച് കയറിയ …

Read More

വസ്ത്രത്തോടൊപ്പം മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ഉത്തരവ് റദ്ദാക്കി സുപ്രീ കോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദ് ചെയ്ത് സുപ്രീം കോടതി. വസ്ത്രം മാറാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമല്ല എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഈ ഉത്തരവ് ജസ്റ്റിസ് …

Read More