Blog

വാഹന നികുതി ഒഴിവാക്കിയതായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ വാഹന നികുതി ഒഴിവാക്കിയാണ് …

Read More

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 70 കോടി പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 70 കോടി പിന്നിട്ട് ഇന്ത്യ. വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ച ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി.   85 ദിവസത്തിനുള്ളില്‍ …

Read More

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ  കുട്ടികള്‍ക്ക് 2021 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തില്‍ പാസായവരുമായ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം. 2021 വര്‍ഷത്തെ S.S.L.C./T.H.S.L.C …

Read More

രാത്രികാല കര്‍ഫ്യൂവും ഞായര്‍ ലോക്ക്ഡൗണും പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിന്‍വലിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഷീല്‍ഡ് രണ്ടാം ഡോസ് നാലാഴ്ചകള്‍ക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ …

Read More

വാക്സിനേഷന്‍ മൂന്നു കോടി ഡോസ് കടന്ന് കേരളം: ദേശിയ ശരാശരിയേക്കാള്‍ മുന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാകസിനേഷന്‍ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 2,18,54,153 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 82,46,563 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. …

Read More

സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസ്സുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദ ബിരുദാനന്തര ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ഒക്‌ടോബര്‍ 4 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലാണ് ക്ലാസ്സ് ആരംഭിക്കുക. വിദ്യാര്‍ത്ഥികളും അധ്യാപകരും …

Read More

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നതായി ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നതായി ആരോഗ്യവകുപ്പ്. പരിശോധനയ്ക്കായി ശേഖരിച്ച 20 പേരുടെയും സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളും നെഗറ്റീവാണ്. നിലവില്‍ 68 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസമാണ് നിരീക്ഷണ കാലാവധി. ഇവരില്‍ രോഗലക്ഷണമുള്ളവരുടെ …

Read More

മിന്നല്‍ മുരളിയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്

ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്. എന്നാല്‍ ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ നോക്കിക്കാണുന്നതെന്ന് നടന്‍ ടൊവിനോ പ്രതികരിച്ചു. ഓരോ പ്രേക്ഷകനും ചിത്രത്തെ നെഞ്ചിലേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിവധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സെപ്റ്റംബര്‍ 12നാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ, ചില വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം …

Read More

നിപ: കേരള അതീര്‍ത്തികളില്‍ ജാഗ്രത

ചെന്നൈ: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹച്യത്തില്‍ ചെക്‌പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി തമിഴ്‌നാട്. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഡോ. ജി. എസ് സമീരനാണ് വാളയാര്‍ ചെക്‌പോസ്റ്റിന്റെ ചുമതല. മുമ്പ് ഒരു ഡോസ് വാക്‌സിന്‍/ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ചെക്‌പോസ്റ്റ് കടക്കാമായിരുന്നു. എന്നാല്‍ ഇവ …

Read More