Blog

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി തീരുമാനത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് നേരത്തെ …

Read More

നോര്‍ക്കയുടെ പ്രവാസി തണല്‍ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നോര്‍ക്കയുടെ പ്രവാസി തണല്‍ പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 25,000 രൂപ ഒറ്റത്തവണയായി സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് …

Read More

ഇനി എ.ടി.എം രൂപത്തിലുള്ള റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: എ.ടി.എം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്നുമുതല്‍ വിതരണംചെയ്യും. 25 രൂപ ഫീസ് നല്‍കി പുതിയ കാര്‍ഡിലേയ്ക്ക് മാറാം. മുന്‍ഗണനാ വിഭാഗത്തിന് ഫീസ് ബാധകമല്ല. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ പുതിയ കാര്‍ഡിന്റെ മുന്‍വശത്തുണ്ടാകും. …

Read More

കോവിഡ് വ്യാപനം: ഇസഞ്ജീവനി കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരം ശ്രീചിത്രയില്‍ പുതുതായി ആരംഭിക്കുന്ന ഒ.പി, ചൈല്‍ഡ് ഡെവലപ്പുമെന്റ് സെന്റര്‍ സ്‌പെഷ്യാലിറ്റി ഒ.പി എന്നിവയുടെ സേവനം …

Read More

ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ യോഗ ആപ്പ്

ഡല്‍ഹി: ആരോഗ്യ സംരക്ഷണത്തിന് യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നാളെ നടക്കുച്ച ചടങ്ങില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആപ്പ് രാജ്യത്തിന് സമര്‍പ്പിക്കും. ആരോഗ്യ പരിപാലനത്തിന് ഉതകുന്നതും …

Read More

രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപ വര്‍ധിച്ചു. ഇതോടെ സിലിണ്ടര്‍ ഒന്നിന് 891.50 രൂപയായി. വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ ഒന്നിന് 1962.50 രൂപയായി. കഴിഞ്ഞ 15 ദിവസത്തിനകം …

Read More

പാലിയേക്കരയില്‍ ടോള്‍ നിരക്ക് വീണ്ടും കൂട്ടി

തൃശൂര്‍: പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ നിരക്ക് നിലവില്‍വന്നു. നാലുചക്ര വാഹനങ്ങള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ ഒരു ഭാഗത്തേയ്ക്ക് ഇനി 5 രൂപ അധികം നല്‍കണം. അതേസമയം, നടപടിയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാര്‍, ജീപ്പ്, വാന്‍ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുഭാഗത്തേയ്ക്ക്75 രൂപ …

Read More

കോവിഡ്: സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി

തിരുവനന്തപുരം: വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി മാര്‍ഗനിര്‍ദ്ദേശവും പുറപ്പെടുവിച്ചു. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ …

Read More

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍: ആരോഗ്യപ്രവര്‍ത്തകയെ കാണാനെത്തി ആരോഗ്യമന്ത്രി

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലതയെ കാണാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നേരിട്ടെത്തി. പുഷ്പലതയെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചിലവഴിക്കുകയും ഏവരെയും അഭനന്ദിക്കുകയും ചെയ്ത …

Read More

പ്ലസ്‌വണ്‍ മാതൃകാ പരീക്ഷ നാളെ ആരംഭിക്കും: വീട്ടിലിരുന്ന് പരീക്ഷ എഴുതാം

തിരുവനന്തപുരം: വീട്ടിലിരുന്ന് എഴുതുന്നരീതിയില്‍ പ്ലസ്‌വണ്‍ മാതൃകാപരീക്ഷകള്‍ നാളെ ആരംഭിക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് www.dhsekerala.gov.in എന്ന സൈറ്റില്‍നിന്നും ചോദ്യപേപ്പര്‍ ലഭിക്കും. സെപ്റ്റംബര്‍ 6 മുതല്‍ പരീക്ഷ ആരംഭിക്കും. 4.35 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ …

Read More