Blog

വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

യു.എ.ഇ വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം. www.ica.gov.ae എന്ന വെബ്‌സൈറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലെ വലതുവശത്തുള്ള വിര്‍ച്വല്‍ അസിസ്റ്റന്റിന് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക. ഇതോടെ ലഭ്യമായ സര്‍വ്വീസുകളുടെ പട്ടിക ലഭിക്കും. ഇതില്‍ ‘പേ ഫൈന്‍’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തശേഷം വ്യക്തിഗത വിവരങ്ങള്‍ …

Read More

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ വകുപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, …

Read More

രണ്ട് ഡോസുകള്‍ സ്വീകരിച്ചെങ്കിലും പ്രവാസികള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഫിക്കുന്നില്ലെന്ന് പരാതി

കൊച്ചി: രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശ യാത്ര തടസ്സപ്പെടുന്നതായി പ്രവാസികളുടെ പരാതി. പ്രവാസികള്‍ക്കുള്ള മുന്‍ഗണനാ വാക്‌സിന്‍ സ്വീകരിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നട്ടംതിരിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് വിസാ …

Read More

മിസ് യു ക്യാപ്റ്റന്‍: പിണറായിയെ പരിഹസിച്ച് കെ. സുര്രേന്ദന്‍

കൊച്ചി: സംസ്ഥാനത്തെ കോവിഡ് റിപ്പോര്‍ട്ട് നിരക്ക് കുതിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാര്‍ സ്വീകരിച്ച അശാസ്ത്രീയമായ നിലപാടുകളാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുഖ്യമന്ത്രിയുടെ ആറുമണിയിലെ വാര്‍ത്താ സമ്മേളനത്തിനായി …

Read More

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: സമയപരിധി നീട്ടി

കോവിഡ്-19 നിയന്ത്രണങ്ങളെത്തുടർന്ന് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു. 2020 ജനുവരി 01 മുതൽ 2021 ജൂലൈ 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർഥികൾക്ക് ഒക്‌ടോബർ 31 വരെ സമയമുണ്ട്. 2019 മാർച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷൻ …

Read More

സംസ്ഥാനത്ത് കോവിഡ് പ്രതിദിന കേസുകൾ 40000 കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ

ഓരോ ദിവസവും സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും മുപ്പതിനായിരം കവിഞ്ഞു. മെയ് 20ന് ശേഷം ആദ്യമായാണ് ഇന്നലെ പ്രതിദിന കേസുകള്‍ 30,000 കടന്നത്. ടി.പി.ആറും 19ന് മുകളിലെത്തി. രോഗവ്യാപനം …

Read More

സൗദിയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം ഉടന്‍

ഒമാന്‍: സൗദി സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം അടുത്തയാഴ്ച മുതല്‍ പ്രബല്യത്തില്‍. ഘട്ടംഘട്ടമായി അധ്യാപക, അനധ്യാപക മേഖലകളില്‍ സ്വദേശിവത്കരണം കൊണ്ടുവരുകയാണ് ലക്ഷ്യം. ഇതുവഴി 28,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമ്പോള്‍ രാജ്യത്തെ പ്രവാസി സമൂഹം കടുത്ത ആശങ്കയിലാണ്. പുതിയ അധ്യയന വര്‍ഷം …

Read More

കുവൈത്തില്‍ 70 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കുവൈത്തില്‍ ജനസംഖ്യയുടെ 70 ശതമാനംപേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി കണക്ക്. കോവിഡ് വ്യാപനം കുറയ്ക്കുന്നതില്‍ വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് വിലയിരുത്തല്‍. വാക്‌സിനേഷന്റെ ഫലമായി കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതായാണ് വിലയിരുത്തല്‍. 3,777 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതില്‍ 40ല്‍ …

Read More

എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജിലൂടെ ഒന്നര കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ

കൊച്ചി: എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് പദ്ധതിയിലൂടെ വിദേശത്ത കോളേജുകളിലും സര്‍വകലാശാലകളിലും റഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. ബിരുദ, ബിരുദാനന്തര, ഡിപ്ലോമാ, സര്‍ട്ടിഫിക്കറ്റ്, ഡോക്ടറേറ്റ് കോഴ്‌സുകള്‍ക്ക് ഇങ്ങനെ വായ്പ ലഭിക്കും. …

Read More

നടന്‍ വിവേകിന്റെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍. താരം ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മരണകാരണം വാക്‌സിന്‍ സ്വീകരിച്ചതാണെന്ന് ഇതോടെ പ്രചരണവും ശക്തമായി. സാമൂഹിക പ്രവര്‍ത്തകന്റെ പരാതിയിലാണ് …

Read More