Blog

കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡല്‍ തകര്‍ന്നു: ബി.ജെ.പി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡല്‍ തകര്‍ന്നുവെന്ന് ബി.ജെ.പി. പാര്‍ട്ടി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 65 ശതമാനവും കേരളത്തില്‍നിന്നാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. കേരളത്തില്‍ …

Read More

സി.പി.എം ഐ.എസ് വക്താക്കളോ: വി. മുരളീധരന്‍

തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ദ്രുവീകരണമുണ്ടാക്കുന്ന സ്പീക്കറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞുതള്ളിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതുനിലയിലാണ് ഭഗത് സിങ്ങിന് …

Read More

കോവിഡ് വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പിലൂടെയും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പിലൂടെയും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡയാണ് ഇക്കാര്യം അറിയിച്ചത്. + 91 9013151515 എന്ന മൊബൈല്‍ നമ്പരിലേയ്ക്ക് വാട്‌സ്ആപ്പില്‍നിന്നും ബുക്ക് സ്ലോട്ട് എന്ന് സന്ദേശം അയക്കുക. തുടര്‍ന്ന് ലഭിക്കുന്ന എസ്.എം.എസില്‍നിന്നും നിന്നും 6 അക്ക …

Read More

സ്‌കൂളുകള്‍ തുറന്ന് കര്‍ണാടക: പ്രതീക്ഷയോടെ രാജ്യം

ബംഗളൂര്‍: കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു. 9,10,11,12 ക്ലാസ്സുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. പടിപടിയായി മറ്റ് ക്ലാസ്സുകളുടെയും പ്രവര്‍ത്തനം പുന:രാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ക്ലാസ്സുകളില്‍ ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ ഇരിക്കാന്‍ സാധിക്കൂ. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം. മാസങ്ങളുടെ ഇടവേളയ്ക്ക് …

Read More

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. ക്രൂഡ് ഓയില്‍ വിലയിലണ്ടായ ഇടിവിനെ തുടര്‍ന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസയുടെ കുറവാണ് സംഭവിച്ചത്. നിലവില്‍ പെട്രോളിന് തിരുവനന്തപുരത്ത് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമാണ്. യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതും …

Read More

കാബൂളില്‍നിന്നും മലയാളി കന്യാസ്ത്രീ അടക്കം 78 പേര്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: കാബൂളില്‍നിന്നുള്ള മലയാളി കന്യാസ്ത്രീ അടക്കം 78 പേരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു മലയാളികൂടിയായ സിസ്റ്റര്‍ തെസ്രേ ക്രസ്റ്റ. രാജ്യത്ത് മടങ്ങി എത്തിയവരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കം വിമാനത്താവളത്തില്‍ …

Read More

ഒ.ബി.സി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Hon. President Ram Nath Kovind signed OBC Bill ന്യൂഡല്‍ഹി: ഒബിസി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്ചയിക്കാനുള്ള അധികാരം ലഭിക്കും. കാലാകാലങ്ങളായി സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സംവരണവും മറ്റ് …

Read More

ലക്ഷ്യം തുടര്‍ഭരണം: യോഗി ആദിത്യനാഥ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി നദ്ദ, യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാന്‍ തുടങ്ങിയവര്‍ സംഘത്തില്‍ …

Read More

ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ചു: അതിവേഗം സഹായമെത്തിച്ച് ആരോഗ്യമന്ത്രി

കൊച്ചി: ഫെയ്‌സ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സഹായവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹൃദയസംബന്ധമായ രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ക്കഴിഞ്ഞിരുന്ന രണ്ട് മാസം പ്രായമുള്ള ഹൈസിന്‍ ഷാനാണ് മന്ത്രി സഹായമെത്തിച്ചത്. കണ്ണൂര്‍ പുതിയ തെരു സ്വദേശികളായ ഷാനവാസിന്റെയും ഷംസീറയുടെയും മകനാണ് …

Read More

അഫ്ഗാനില്‍നിന്നും ഇനിയും 400 പേരെ ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍നിന്ന് ഇനിയും 400 പേരെ ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ. ഇക്കാര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചു. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ എതിര്‍ക്കുന്നതായും അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഇന്ത്യ അമേരിക്കയെ അറിയിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി. വ്യോമസേനയുടെ വിമാനം …

Read More