‘ഇന്റർവൽ’ സ്റ്റാർട്ടപ്പ് കമ്പനിയുടെ നേട്ടം കേരളത്തിനാകെ അഭിമാനം മുഖ്യമന്ത്രി
ഫിൻലാൻഡിലെ ടാലൻറ് ബൂസ്റ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഇന്റർവൽ‘ എന്ന എഡ് ടെക് സ്റ്റാർട്ട് അപ്പ് കമ്പനിയുടെ നേട്ടം കേരളത്തിനാകെ അഭിമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോള സ്റ്റാർട്ടപ്പ് …
Read More