വിഷു ബമ്പർ ടിക്കറ്റുകൾക്ക് സമ്പൂർണ വില്പന; നറുക്കെടുപ്പ് മെയ് 23-ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോഡ് നേട്ടം. മെയ് 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ, പൊതുവിപണിയിലേക്ക് അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഏജന്റുമാർ വഴി പൂർണ്ണമായും വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം വിറ്റഴിച്ച 42,87,350 …
Read More