പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) മൂന്ന് മാസത്തേക്ക് കൂടി കേന്ദ്ര ഗവണ്‍മെന്റ് നീട്ടി

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎംജികെഎവൈ-ഏഴാം ഘട്ടം) വിപുലീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.  2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസത്തേക്കാണിത്. 2021-ല്‍  പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനും പിഎംജികെഎവൈക്കു കീഴില്‍ അധിക ഭക്ഷ്യസുരക്ഷ വിജയകരമായി നടപ്പാക്കിയതിനും അനുസൃതമായാണ് നടപടി. …

Read More

‘ബ്രാന്‍ഡ് ഇന്ത്യ’ വികസിപ്പിക്കുന്നതില്‍ ബിഐഎസിന് പ്രധാന പങ്കുണ്ട്: പിയൂഷ് ഗോയല്‍

ഇന്ത്യയില്‍ നിലവിലുള്ള എല്ലാ ലാബുകളും നവീകരിച്ച് പരിശോധനാ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ന്യൂ ഡല്‍ഹിയിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ആസ്ഥാനത്ത് നടന്ന നാലാമത് ഭരണ …

Read More

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയില്‍

ഇന്ത്യയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ചൈനീസ് ചാര കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ടു. ശ്രീലങ്കന്‍ കടലിലായിരിക്കുമ്പോള്‍ ഗവേഷണം നടത്തില്ലെന്ന വ്യവസ്ഥയിലാണ് യുവാന്‍ വാങ് 5 ന് തീരത്ത് അടുക്കാന്‍ അനുമതി നല്‍കിയതെന്ന് ഹമ്പന്‍തോട്ട തുറമുഖ ഉദ്യോഗസ്ഥര്‍ അറിയിച്ചു. …

Read More

76-ാം സ്വാതന്ത്ര്യദിന ആഘോഷനിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.  ഈ പ്രത്യേക സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍. ജയ് ഹിന്ദ്!’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി മോദി 7.30ഓടെ ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി …

Read More

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് താല്‍ക്കാലിക ശമനം. തീവ്ര ന്യൂനമര്‍ദം ശക്തി കുറഞ്ഞ സാഹചര്യത്തിലാണ് മഴയുടെ തീവ്രത കുറഞ്ഞത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി വീണ്ടും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഗുജറാത്ത് തീരം മുതല്‍ …

Read More

സ്വദേശ് ദർശൻ സ്കീമിന് കീഴിൽ 5399.15 കോടിയുടെ 76 പദ്ധതികൾ അനുവദിച്ചു

രാജ്യത്തെ ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര  ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ സ്കീമിന് കീഴിൽ 5399.15 കോടി രൂപയുടെ 76 പദ്ധതികൾ അനുവദിച്ചു.  .ഈ അനുവദിച്ച പദ്ധതികളിൽ ഗോത്ര, ഗ്രാമീണ മേഖലാ  ടൂറിസം പദ്ധതികളും ഉൾപ്പെടുന്നു വിനോദസഞ്ചാരികളെയും വിനോദസഞ്ചാര …

Read More

ഗുരുപൂര്‍ണിമയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

ഗുരുപൂര്‍ണിമയുടെ ശുഭവേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ പങ്കുവെച്ചത്. ‘ഗുരുപൂര്‍ണിമ ആശംസകള്‍. നമ്മെ പ്രചോദിപ്പിച്ച, മാര്‍ഗദര്‍ശനം നല്‍കിയ, ജീവിതത്തെക്കുറിച്ച് വളരെയധികം പഠിപ്പിച്ച എല്ലാ മാതൃകാ ഗുരുക്കള്‍ക്കും നന്ദി പ്രകടിപ്പിക്കുന്ന ദിനമാണിത്. നമ്മുടെ സമൂഹം പഠനത്തിനും …

Read More

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു. ”ഇന്നു രാവിലെ, പുതിയ പാര്‍ലമെന്റിന്റെ മേല്‍ക്കൂരയില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു.” ”പാര്‍ലമെന്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി …

Read More

സമകാലിക ഭാരതത്തിൽ രാമരാജ്യ ഭരണത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിപ്പിക്കുന്നത്: കേന്ദ്രമന്ത്രി വി. മുരളീധരൻ

ശ്രീരാമൻ കുടുംബത്തെയും വ്യക്തിജീവിതത്തെയുമല്ല രാജ്യത്തിനും ജനങ്ങൾക്കുമാണ് പ്രാധാന്യം നൽകിയത്. ഇന്ന് പലരും കുടുംബത്തെക്കുറിച്ച് പറയുമ്പോൾ രോഷം കൊണ്ട് വിറയ്ക്കുന്നതാണ് കാണാൻ കഴിയുന്നത്. യഥാർത്ഥ ഭരണാധികാരി വ്യക്തിബന്ധങ്ങൾക്കപ്പുറം രാഷ്ട്രത്തിനും ജനഹിതത്തിനുമാണ്  പ്രാധാന്യം നൽകുന്നത്. സമകാലിക ഭാരതത്തിൽ രാമരാജ്യ ഭരണത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിപ്പിക്കുന്നത്. …

Read More

ടി. സി. എസ് ഡിജിറ്റൽ ഹബ് യഥാർത്ഥ്യമാകുന്നു; 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോപാർക്ക് ഫേസ് നാലിൽ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം ഇന്ന് നടക്കും. 97 ഏക്കൽ സ്ഥലത്ത് പദ്ധതി പൂർത്തിയാകുന്നതോടെ 20,000 പേർക്ക് …

Read More