
കൊൽക്കത്ത-ബാംഗ്ലൂർ മത്സരം മാറ്റി; താരങ്ങൾക്ക് കോവിഡ്
കോല്‍ക്കത്ത താരങ്ങളായ സന്ദീപ് വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കോല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം നീട്ടി വയ്ക്കാന്‍ തീരുമാനമായി. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ടു മത്സരാർഥികൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നും എന്നാൽ രണ്ടാമത്തെ പരിശോധനയ്ക്കു …
Read More