രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടി. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത്. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂടിയത്. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും, ഫലം …
Read More