ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി വീണാ ജോര്‍ജ്

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് സെന്ററിന്റെ …

Read More

വിവരാവകാശ അപേക്ഷ ഓണ്‍ലൈനില്‍ വെബ്പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ നിയമം 2005 പ്രകാരം  സമര്‍പ്പിക്കുന്ന രണ്ടാം അപ്പീല്‍, പരാതി അപേക്ഷകള്‍ എന്നിവ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്പോര്‍ട്ടല്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായ ഡോ. കെ.എല്‍. …

Read More

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്: തമിഴ്‌നാട് മന്ത്രിസംഘം മുല്ലപ്പെരിയാറിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും കാറ്റോടുമൊപ്പം മഴ ലഭിക്കുമെന്നാ് സൂചന. വളരെവേഗം കാലാവസ്ഥയില്‍ ചലനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകുന്നതിനും വിലക്കുണ്ട്. ശനിയാഴ്ചവരെ ഈ വിലക്ക് …

Read More

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് പരിമിധികളുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷംമാത്രം കേരളത്തിന് ലഭിക്കേണ്ട വിഹിതമായ 6400 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതായും അദ്ദേഹം വ്യക്തമാക്കി. 30 രൂപയില്‍ അധികമാണ് …

Read More

പ്രളയബാധിത മേഖലകളിലെ ജനതയെ ചേര്‍ത്തുപിടിച്ച് കുടുബശ്രീ; അഞ്ചു വീട് നല്‍കും

കോട്ടയം: ഉരുള്‍പ്പൊട്ടലിലും പ്രളയക്കെടുതിയിലും നാശനഷ്ടം നേരിട്ട കൂട്ടിക്കലിലും കാഞ്ഞിരപ്പള്ളിയിലും കുടുംബശ്രീ സി.ഡി.എസുകള്‍ അഞ്ചു വീട് നിര്‍മിച്ചു നല്‍കും. പ്രളയമേഖലയിലെ ജനങ്ങള്‍ക്ക് സഹായങ്ങളും ലഭ്യമാക്കി. മണിമല, കോരുത്തോട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ കൂട്ടിക്കലില്‍ മൂന്നും  കാഞ്ഞിരപ്പള്ളി സിഡിഎസിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ രണ്ടു …

Read More

ഞായറാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അറബിക്കടലില്‍ പ്രവേശിച്ചതാണ് മഴയ്ക്ക് കാരണമാകുക. നവംബര്‍ ഏഴുവരെ സംസ്ഥാനത്ത് ശക്തമായ …

Read More

വീണ്ടും ഒന്നാമതായി കേരളം: ഏറ്റവും പിന്നില്‍ യു.പി

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണം നിര്‍വ്വഹണം മികച്ച രീതിയില്‍ നിര്‍വ്വഹിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ ഒന്നാമതായി കേരളം. ബാംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ് 2020-2021 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്. 18 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം നേട്ടം കൊയ്തത്. കേരളം …

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മഴക്കെടുതി മുന്നില്‍കണ്ടുകൊണ്ട് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. അടുത്ത മൂന്നു ദിവസത്തേയ്ക്ക് ശക്തമായ …

Read More

വി.എസ്സ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കായ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് വി.എസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്. വി.എസിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നേക്കുമെന്ന് ആശുപത്രി …

Read More

മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു: സമിതിയുടെ പരിശോധന ഇന്ന്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. ബാക്കി മൂന്നെണ്ണം 50 മീറ്ററുകളായി കുറച്ചു. രാവിലെ എട്ട് മണിക്കാണ് ഷട്ടറുകള്‍ അടച്ചത്. അതേസമയം, സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. ഷട്ടറുകള്‍ അടച്ചതിന് ശേഷമുള്ള ഡാമിന്റെ …

Read More