വാക്സിനേഷന്‍ മൂന്നു കോടി ഡോസ് കടന്ന് കേരളം: ദേശിയ ശരാശരിയേക്കാള്‍ മുന്നില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വാകസിനേഷന്‍ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 2,18,54,153 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 82,46,563 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. …
Read More