വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിന് കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതിക്ക് തുടക്കമായി

കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതിയുടെ സംസ്ഥാന സ്‌കൂള്‍തല പ്രവര്‍ത്തനോദ്ഘാടനം കൊല്ലം ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. വിദ്യാര്‍ഥികളുടെ മൂല്യാധിഷ്ഠിതവ്യക്തിത്വവികസനം സാധ്യമാക്കാനും യുവതലമുറയില്‍ നവകേരളനിര്‍മിതിയെസംബന്ധിച്ച് ആരോഗ്യകരമായ മനോഭാവംവളര്‍ത്താനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. …

Read More

ഉടുമ്പൻചോല ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം കുട്ടികൾക്ക് ഇനി സൗജന്യ ഉച്ചഭക്ഷണം

ഇടുക്കി ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിലെ യുപി വിഭാഗം കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ സർക്കാർ ഉത്തരവ്. ഈ സ്‌കൂളിലെ യുപി വിഭാഗം കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഇടപെടലാണ് ഉത്തരവിന് വഴിതെളിച്ചത്.പിഎം …

Read More

കേരളത്തിൽ നാലിടങ്ങളിൽ ഭക്ഷണത്തെരുവുകൾ സജ്ജമാക്കിവരുന്നതായി മന്ത്രി വീണാജോർജ്

തിരുവനന്തപുരം: ‘മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ്’ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നാലിടങ്ങളിൽ ഭക്ഷണത്തെരുവുകൾ സജ്ജമാക്കിവരുന്നതായി വ്യക്തമാക്കി മന്ത്രി വീണാജോർജ്. തിരുവനന്തപുരം ശംഖുംമുഖം, എറണാകുളം പനമ്പിള്ളി നഗർ, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം …

Read More

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ആ​ഗോളതലത്തിൽ കോവിഡ് കേസുകളുടെ വർധന ഉണ്ടായപ്പോൾത്തന്നെ കേരളം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. എപ്പോഴും എന്നതുപോലെ കോവിഡ് കേസുകൾ ഉയരുന്നത് കണ്ടപ്പോൾത്തന്നെ സംസ്ഥാനത്ത് …

Read More

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്. ദക്ഷിണ റെയിൽവേയുടെ നിർദേശ പ്രകാരം മെമു ഓടിക്കാൻ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ശേഖരിച്ചു. പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളിൽ 64 പേരും തിരുവനന്തപുരം ഡിവിഷനിൽ 76 പേരുമാണ് …

Read More

കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കട്ടി. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം …

Read More

കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും

തിരുവനന്തപുരം: വിവിധ കേസുകളിൽപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലെത്തുന്ന കുട്ടികളെ നേർവഴിയിലെത്തിക്കാൻ കൂടുതൽ ഇടപെടലിന് ഒരുങ്ങി സർക്കാർ. കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും. ഓരോ വർഷവും ശരാശരി 3500 മുതൽ 4000 വരെ കുട്ടികൾ …

Read More

ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യക്ക് അവകാശമുണ്ട് ; ഹൈക്കോടതി

കൊച്ചി ∙ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഗാർ‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് സ്ത്രീ സമാധാനത്തോടെ ആ വീട്ടിൽ കഴിയുന്നത് തടയാനോ ഇറക്കി വിടാനോ അവകാശമില്ലെന്ന് ജസ്റ്റിസ് എം.ബി.സ്നേഹലത …

Read More

വേനൽക്കാലത്തെ അവധിയാഘോഷങ്ങൾ കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് പോവുകയാണ്

വേനൽക്കാലത്തെ അവധിയാഘോഷങ്ങൾ കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് പോവുകയാണ്. ഉയർന്ന ക്ലാസിലേക്ക് മാറിയതിന്റെ സന്തോഷത്തിലാണ് പല കുട്ടികളും. അവരുടെ കൈപിടിച്ച് കൊച്ചുസഹോദരങ്ങളും ആദ്യമായി സ്കൂളിൽ പോകാൻ ഒരുങ്ങുകയാണ്. നവാഗതരെ കാത്ത് പല സ്കൂളുകളും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. സ്കൂൾപ്രവേശനം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളധികൃതർ …

Read More

കേരളം ഉൾപ്പടെ 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളം ഉൾപ്പടെ 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 519 ആക്ടീവ് കോവിഡ് കേസുകളും 3 …

Read More