സഞ്ചരിക്കുന്ന എ.ടി.എം തുടങ്ങി

വയനാട്: ലോക്ഡൗണില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സഞ്ചരിക്കുന്ന എ.ടി.എമ്മുമായി കേരള ഗ്രാമീണ്‍ ബാങ്ക്. നബാര്‍ഡിന്റെ സഹായത്തോടെ തുടങ്ങിയ മൊബൈല്‍ എ.ടി.എം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വരു ദിവസങ്ങളില്‍ എ.ടി …

Read More

ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദമകറ്റാന്‍ ചിരിയിലൂടെ കുട്ടിപ്പോലീസ്

കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ മൂലമുള്ള ഒറ്റപ്പെടലും പിരിമുറുക്കവും സമ്മര്‍ദ്ദങ്ങളും അതിജീവിക്കുന്നതിന് കുട്ടികളെ സഹായിക്കാന്‍ ചിരിയുമായെത്തുകയാണ് ജില്ലയിലെ കുട്ടിപ്പൊലീസ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, ചിരി പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിലും തുടങ്ങി. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, ഈ പദ്ധതിയിലൂടെ ആശ്വാസം …

Read More

കോവിഡ് 19: ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക സംവിധാനം

കോവിഡ് 19 മായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി നികുതി ഇളവു നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ ഇറക്കുമതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി പ്രവാസികളില്‍ നിന്ന് അനേകം അന്വേഷണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് …

Read More

റിസൈലന്റ് കേരള വികസന പദ്ധതിക്ക് 250 മില്യണ്‍ യു. എസ് ഡോളറിന്റെ സഹായം

റീബില്‍ഡ് കേരളയുടെ ഭാഗമായ റിസൈലന്റ് കേരള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റേയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റേയും 250 മില്യണ്‍ യു. എസ് ഡോളര്‍ സഹായം ലഭിക്കും. ഇതുസംബന്ധിച്ച് ലോകബാങ്ക്, എ. ഐ. ഐ. ബി, കേന്ദ്ര സര്‍ക്കാര്‍, …

Read More

ഇ-സഞ്ജീവനി: ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം

തിരുവനന്തപുരം: സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ …

Read More

മിനി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാര്യമായ ഫലം നൽകുന്നില്ല, മെയ് 8 മുതൽ 16 വരെ ലോക്ക്ഡൗൺ

കോവിഡ് രണ്ടാം തരംഗ വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ക്ഡൗൺ നിയന്ത്രണത്തിൽ കാര്യമായ ഫലം കാണുന്നില്ല എന്ന പോലീസ് …

Read More

ഫുഡ് ഡെലിവറി ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം

ഫുഡ് ഡെലിവറി ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്. നഗരത്തിലുടനീളം സർവീസ് നടത്തുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി സർവീസ് സ്റ്റാഫിന് കോവിഡ് പരിശോധന നിർബന്ധമാക്കുമെന്നും കോവിഡ് പരിശോധന നടത്താൻ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദേശം …

Read More

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായും ഓക്സിജൻ വിതരണവുമായും ബന്ധപ്പെട്ട് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ ധാരാളം പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. …

Read More

ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ദുതിതാശ്വാസ നിധിയിലേയ്ക്ക് ഒരുലക്ഷം രൂപ നല്‍കി

ആലപ്പുഴ: അമ്പലപ്പുഴ ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കോവിഡ് 19 വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. നിയുക്ത എം.എല്‍.എ.യും സൊസൈറ്റി സെക്രട്ടറിയുമായ എച്ച്. സലാം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറിനാണ് ചെക്ക് കൈമാറിയത്. …

Read More

കൊൽക്കത്ത-ബാംഗ്ലൂർ മത്സരം മാറ്റി; താരങ്ങൾക്ക് കോവിഡ്

കോല്‍ക്കത്ത താരങ്ങളായ സന്ദീപ് വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കോല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം നീട്ടി വയ്ക്കാന്‍ തീരുമാനമായി. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ടു മത്സരാർഥികൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നും എന്നാൽ രണ്ടാമത്തെ പരിശോധനയ്ക്കു …

Read More