കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്. ദക്ഷിണ റെയിൽവേയുടെ നിർദേശ പ്രകാരം മെമു ഓടിക്കാൻ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ശേഖരിച്ചു. പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളിൽ 64 പേരും തിരുവനന്തപുരം ഡിവിഷനിൽ 76 പേരുമാണ് …

Read More

കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കട്ടി. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം …

Read More

കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും

തിരുവനന്തപുരം: വിവിധ കേസുകളിൽപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലെത്തുന്ന കുട്ടികളെ നേർവഴിയിലെത്തിക്കാൻ കൂടുതൽ ഇടപെടലിന് ഒരുങ്ങി സർക്കാർ. കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും. ഓരോ വർഷവും ശരാശരി 3500 മുതൽ 4000 വരെ കുട്ടികൾ …

Read More

ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യക്ക് അവകാശമുണ്ട് ; ഹൈക്കോടതി

കൊച്ചി ∙ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഗാർ‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് സ്ത്രീ സമാധാനത്തോടെ ആ വീട്ടിൽ കഴിയുന്നത് തടയാനോ ഇറക്കി വിടാനോ അവകാശമില്ലെന്ന് ജസ്റ്റിസ് എം.ബി.സ്നേഹലത …

Read More

വേനൽക്കാലത്തെ അവധിയാഘോഷങ്ങൾ കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് പോവുകയാണ്

വേനൽക്കാലത്തെ അവധിയാഘോഷങ്ങൾ കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് പോവുകയാണ്. ഉയർന്ന ക്ലാസിലേക്ക് മാറിയതിന്റെ സന്തോഷത്തിലാണ് പല കുട്ടികളും. അവരുടെ കൈപിടിച്ച് കൊച്ചുസഹോദരങ്ങളും ആദ്യമായി സ്കൂളിൽ പോകാൻ ഒരുങ്ങുകയാണ്. നവാഗതരെ കാത്ത് പല സ്കൂളുകളും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. സ്കൂൾപ്രവേശനം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളധികൃതർ …

Read More

കേരളം ഉൾപ്പടെ 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളം ഉൾപ്പടെ 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 519 ആക്ടീവ് കോവിഡ് കേസുകളും 3 …

Read More

സ്വകാര്യബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

തിരുവനന്തപുരം: സ്വകാര്യബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യബസുകൾ അനിശ്ചിതകാല ബസ് സമരം നടത്തുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ …

Read More

കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗം തടയുന്നതിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗംതടയുന്നതിന് ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ നടന്ന ജില്ലാതല …

Read More

സ്ത്രീധന’ത്തിന് തെളിവുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതികൾ യുക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി

കൊച്ചി: വിവാഹസമയത്ത് മാതാപിതാക്കൾ മകൾക്ക് നൽകുന്ന ‘സ്ത്രീധന’ത്തിന് തെളിവുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതികൾ യുക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി. സ്വർണം തിരികെ വേണമെന്ന യുവതിയുടെ ആവശ്യം തെളിവില്ലെന്നതിന്റെ പേരിൽ തള്ളിയ എറണാകുളം കുടുംബക്കോടതി ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജി അനുവദിച്ചാണ് …

Read More

കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി യൂണിയനുകളെ നിശ്ചയിക്കാനുള്ള റഫറണ്ടം നീട്ടിവയ്ക്കാൻ ഹൈക്കോടതി

കൊച്ചി. കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി യൂണിയനുകളെ നിശ്ചയിക്കാനുള്ള റഫറണ്ടം നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കരാർ ജീവനക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതെ റഫറണ്ടം നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ …

Read More