
നവസാങ്കേതികവിദ്യകളുടെയും സ്വതന്ത്ര അറിവുകളുടെയും വേദിയൊരുക്കി ഫ്രീഡം ഫെസ്റ്റ്
നിർമിതബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ക്രിപ്‌റ്റോ കറൻസി, മെഷിൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് എന്നിങ്ങനെ വിവിധ മേഖലകളിലെ പുതിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള വേദിയാണ് ഫ്രീഡം ഫെസ്റ്റിവൽ. നവസാങ്കേതിക വിദ്യകളുടെ, നൂതനത്വത്തിന്റെ, സ്വതന്ത്ര വിജ്ഞാനത്തിന്റെ ഉത്സവമെന്ന നിലയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഓഗസ്റ്റ് …
Read More