
റിസൈലന്റ് കേരള വികസന പദ്ധതിക്ക് 250 മില്യണ്‍ യു. എസ് ഡോളറിന്റെ സഹായം
റീബില്‍ഡ് കേരളയുടെ ഭാഗമായ റിസൈലന്റ് കേരള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റേയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റേയും 250 മില്യണ്‍ യു. എസ് ഡോളര്‍ സഹായം ലഭിക്കും. ഇതുസംബന്ധിച്ച് ലോകബാങ്ക്, എ. ഐ. ഐ. ബി, കേന്ദ്ര സര്‍ക്കാര്‍, …
Read More