കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാൾ കുറവ്

കേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കൻ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത …

Read More

നെല്ല് സംഭരണം : വില പൂർണ്ണമായും കൊടുത്തു തീർക്കും

നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. 2024-25 സംഭരണ വർഷത്തിൽ 2,07,143 കർഷരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1,645 കോടി രൂപയിൽ 1,399 കോടി …

Read More

സർവകാല റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപന

ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന  375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന …

Read More

ശുചിത്വബോധമുണർത്തി എം. ജി. ശ്രീകുമാറിന്റെ മ്യൂസിക് വീഡിയോ

കേരളത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും  പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രശസ്ത ഗായകൻ എം. ജി. ശ്രീകുമാർ. അദ്ദേഹം ആലാപനം നിർവഹിച്ച് തയ്യാറാക്കിയ ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്ന മ്യൂസിക് വീഡിയോ തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി എം. ബി. രാജേഷ് പ്രകാശനം ചെയ്തു.   മാലിന്യസംസ്‌കരണത്തിൽ കേരളം ഏറെ മുന്നേറിക്കഴിഞ്ഞു.  …

Read More

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു

മാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണമെന്നും നവ കേരളസങ്കല്പം പഴയ ഓണസങ്കല്പത്തേക്കാൾ ഐശ്വര്യസമൃദ്ധമായ പുതു കേരളത്തെ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒൻപത് വർഷമായി സംസ്ഥാനം ഉയർത്തുന്നത് ക്ഷേമ …

Read More

ആഗോള അയ്യപ്പ സംഗമം: അവലോകന യോഗം ചേർന്നു

സെപ്റ്റംബർ  20ന്  നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു.ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തു. യാത്രാ …

Read More

ഗതാഗത നിയമങ്ങള്‍ പാലിക്കാം ഓണം ആഘോഷിക്കാം

ഓണാഘോഷകാലത്തു സംസ്ഥാനത്ത് വാഹനാപകടകങ്ങള്‍ വര്‍ധിക്കുന്ന പ്രവണത മുന്‍നിര്‍ത്തി കേരളത്തിലെ വാഹനയാത്രക്കാര്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നു കേരള പോലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റ് അറിയിച്ചു. അമിതവേഗം, അശ്രദ്ധമായ ഓവര്‍ടെയ്ക്കിങ് ഒഴിവാക്കുക. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു വാഹനം ഓടിക്കരുത്. ഹെല്‍മറ്റ്, …

Read More

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് …

Read More

ഓണാവധിക്ക് ഹൈക്കോടതിയിൽ അവധിക്കാല ബഞ്ച്

ഓണം പ്രമാണിച്ച് കേരള ഹൈക്കോടതിയിൽ ഓഗസ്റ്റ് 29  മുതൽ സെപ്റ്റംബർ 7 വരെ അവധിയായിരിക്കും. ഇക്കാലയളവിൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിനായി അവധിക്കാല ബഞ്ച് സിറ്റിംഗുകൾ ഉണ്ടായിരിക്കും. സെപ്റ്റംബർ 1, 3  ദിവസങ്ങളിലാണ് അവധിക്കാല ബെഞ്ച് ചേരുന്നത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിനായി 1958-ലെ കേരള ഹൈക്കോടതി നിയമം …

Read More

ഓണച്ചന്തകളിലൂടെ 307 കോടിയുടെ വിറ്റുവരവ്; വിലക്കയറ്റമില്ലാത്ത ഓണവിപണി സാധ്യമാക്കിയെന്ന് മന്ത്രി

സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാദ്ധ്യമാക്കാൻ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ ഉത്സവകാലങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ …

Read More