രാജ്യത്തെ വാക്‌സിന്‍ വിതരണം നാഴികകല്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് അര്‍ഹരായവരില്‍ അമ്പത് ശതമാനത്തിലധികം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായത് കോവിഡ് പ്രതിരോധത്തിലെ സുപ്രധാന നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന് എതിരായ പോരാട്ടം തുടരാന്‍ ഈ ശക്തി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിനേഷനായി ഇതുവരെ 139 കോഡി ഡോസുകള്‍ …

Read More

കോവിഡിന് മുമ്പ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയത് ഗുണമായി: അമിത് ഷാ

ന്യൂഡല്‍ഹി: കോവിഡ് ഒമിക്രോണ്‍ വകഭേതം നേരിടാന്‍ വാക്‌സിനേഷന്‍ ഫലപ്രദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒമിക്രോണിനെ നേരിടാന്‍ മന്ത്രാലയങ്ങള്‍ സജ്ജമാണ്. കോവിഡിന് മുമ്പ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയത് ഭാഗ്യമായെന്നും വെല്ലുവിളികളെ അദ്ദേഹം സമര്‍ത്ഥമായി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഒമിക്രോണ്‍ …

Read More

ഒമിക്രോണിനെ നേരിടാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍

രാജ്യം ഒമിക്രോണ്‍ വൈറസ് ഭീഷണിയില്‍നില്‍ക്കെ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ജനിതക ശാസ്ത്രജ്ഞരുടെ കണ്‍സോഷ്യമായ ഇന്ത്യന്‍ സാര്‍സ്-കൊവിഡ്-ജിനോമിക്‌സ് സ്വീക്വന്‍സിങ് കണ്‍സോര്‍ഷ്യം. രോഗബാധ സാധ്യത കൂടുതലുള്ളവരിലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ …

Read More

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ രോഗ ബാധിതരായ രണ്ട് പേരില്‍ ഒരാള്‍ വിദേശത്തേയ്ക്ക് മടങ്ങിയിരുന്നു. രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധിച്ചുവരുകയാണ്. രോഗബാധിതനായ 66കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്. രോഗബാധിതനായ …

Read More

സൗദിക്ക് പിന്നാലെ യു.എ.ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: സൗദിക്ക് പിന്നാലെ യു.എ.ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 29ന് ആണ് ഇയാളില്‍ രോഗം കണ്ടെത്തിയത്. …

Read More

ഒമിക്രോണ്‍ ഭീഷണി: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് -19 വേരിയന്റായ ഒമിക്രേണിന്റെ വ്യാപന ഭീഷണി നിലനില്‍ക്കെ ഡിസംബര്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നുമുതല്‍ പുന:രാരംഭിക്കണം എന്നതില്‍ പിന്നീട് തീരുമാനമെടുക്കും. രാജ്യം കോവിഡ് ഭീതിയില്‍നിന്ന് മുക്തമാകുന്ന സൂചനകള്‍ക്ക് പിന്നാലെയാണ് …

Read More

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്മാര്‍ട്‌ഫോണും ടാബ്‌ളറ്റും നല്‍കാന്‍ യു.പി സര്‍ക്കാര്‍ 

ലക്‌നൗ: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്മാര്‍ട് ഫോണും ടാബ്‌ളറ്റും നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍. ഡിസംബര്‍ രണ്ടാം വാരംമുതല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തില്‍ 2.5 ലക്ഷം ടാബ്‌ളറ്റുകള്‍ വിതരണം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. വെബ് …

Read More

ഒമിക്രോണ്‍ ഭീഷണി: സംസ്ഥാനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വകഭേതമായ ഒമിക്രോണ്‍ ഭീഷണിയെ നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ പ്രതിരോധ സാഹചര്യം കേന്ദ്ര ഇന്ന് വിലയിരുത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. അതേസമയം, ഒമിക്രോണ്‍ വ്യാപനം മൂന്നാം …

Read More

ഇന്ത്യ കരുതല്‍കാട്ടി: രാജ്യത്തെ പുകഴ്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം

ന്യൂഡല്‍ഹി: കോവിഡ് ഒമിക്രോണ്‍ വ്യാപിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്നും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍. ‘ഇന്ത്യ കരുതല്‍ ഒരിക്കല്‍കൂടി കാട്ടി. ഒട്ടേറെ ഹൃദയ സ്പര്‍ശിയായ മനുഷ്യരുള്ള ഗറ്റവും അവിസ്മരണീയമായ രാജ്യമാണ് ഇന്ത്യ.’ …

Read More

ആദ്യ മലയാളി നാവികസേനാ തലവനായി വൈസ് അഡ്മിറല്‍ ഹരികുമാര്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനേമകി നാവികസേനയുടെ ആദ്യ മലയാളി തലവനായി വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ചുമതലയേറ്റു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അഡ്മിറല്‍ കരംബീര്‍ സിംഗില്‍നിന്ന് നാവികസേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ഏറ്റെടുത്തു. തന്റെ ജീവിതത്തിലെ അഭിമാന നിമിഷമാണെന്ന് …

Read More