വ്യോമയാന പ്രതിരോധമേഖലയില്‍ കുതിച്ച് ഇന്ത്യ: രാജസ്ഥാനിലെ ലാന്റിങ് സ്‌ട്രെച്ച് സേനയ്ക്ക് സമര്‍പ്പിച്ചു

ബാര്‍മെര്‍: വ്യോമയാന പ്രതിരോധ മേഖലയില്‍ കുതിപ്പുമായി ഇന്ത്യ. രാജസ്ഥാനിലെ സാറ്റാ-ഗാന്ധവ് സ്ട്രച്ച് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും നിഥിന്‍ ഗഡ്കരിയുംചേര്‍ന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ദേശിയപാത 925ലാണ് അടിയന്തിര സാഹചര്യങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുന്നതിനുള്ള സ്‌ട്രെച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഹെര്‍കുലീസ് സി-130ജെ വിമാനത്തിലാണ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം …

Read More

പശ്ചിമ ബംഗാളില്‍ മമതയ്‌ക്കെതിരെ അഡ്വ. പ്രിയങ്ക തിബ്രെവാള്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ടാകും

കൊല്‍ക്കത്ത: വരുന്ന ഭബാനിപുര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് എതിരെ അഡ്വ. പ്രിയങ്ക തിബ്രെവാളിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനം. നിലവില്‍ ബി.ജെ.പിയുടെ യുവമോര്‍ച്ചാ സംസ്ഥാന വൈസ്പ്രസിഡന്റാണ് അഡ്വ. പ്രിയങ്ക തിബ്രെവാള്‍. ചെറുപ്പവും പ്രവര്‍ത്തന മികവുമാണ് പ്രിയങ്കയ്ക്ക് നറുക്കുവീഴാന്‍ ഇടയാക്കിയതെന്നാണ് പാര്‍ട്ടി …

Read More

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 70 കോടി പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 70 കോടി പിന്നിട്ട് ഇന്ത്യ. വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ച ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി.   85 ദിവസത്തിനുള്ളില്‍ …

Read More

നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിവധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സെപ്റ്റംബര്‍ 12നാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ, ചില വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം …

Read More

നിപ: കേരള അതീര്‍ത്തികളില്‍ ജാഗ്രത

ചെന്നൈ: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹച്യത്തില്‍ ചെക്‌പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി തമിഴ്‌നാട്. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഡോ. ജി. എസ് സമീരനാണ് വാളയാര്‍ ചെക്‌പോസ്റ്റിന്റെ ചുമതല. മുമ്പ് ഒരു ഡോസ് വാക്‌സിന്‍/ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ചെക്‌പോസ്റ്റ് കടക്കാമായിരുന്നു. എന്നാല്‍ ഇവ …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക്. ഈ മാസം അവസാനം മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തില്‍ കയറിയതിനുശേഷം ആദ്യകൂടിക്കാഴ്ചയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 22ന് …

Read More

രാജ്യത്ത് ഔഷധകൃഷി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഔഷധ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായി ആയുഷ് മന്ത്രാലയം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശിയ കാമ്പയ്‌നിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, ഗ്രീന്‍ ക്യാമ്പയ്ന്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ …

Read More

ബനാറസ് ഹിന്ദു സര്‍വ്വകലാശലായില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലേയ്ക്ക് വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 6 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകരെ ഉള്‍പ്പെടുത്തി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവും പ്രവേശനം സാധ്യമാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bhuet.nta.nic.in …

Read More

കോവിഡ് പ്രതിസന്ധിയിലും ജി.എസ്.ടിയില്‍ കുതിപ്പുനടത്തി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയിലും ജി.എസ്.ടിയില്‍ കുതിപ്പുനടത്തി ഇന്ത്യ. ചരക്ക് സേവന നികുതി വീണ്ടും ഒരുലക്ഷം കോടി കവിഞ്ഞു. കേരളത്തിലും ജി.എസ്.ടിയില്‍ 31 ശതമാനത്തിന്റെ വര്‍ധനവുണ്ടായാണ് റിപ്പോര്‍ട്ട്. 2020 ഓഗസ്റ്റില്‍നിന്ന് ഈ വര്‍ഷം ഓഗസ്റ്റുവരെ ലഭിച്ച ചരക്ക് സേവന നികുതിയില്‍ 30 ശതമാനം …

Read More

ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ യോഗ ആപ്പ്

ഡല്‍ഹി: ആരോഗ്യ സംരക്ഷണത്തിന് യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നാളെ നടക്കുച്ച ചടങ്ങില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആപ്പ് രാജ്യത്തിന് സമര്‍പ്പിക്കും. ആരോഗ്യ പരിപാലനത്തിന് ഉതകുന്നതും …

Read More