
ആര്‍മി റിക്രൂട്ട്‌മെന്റ്: പൊതു പ്രവേശന പരീക്ഷ ജൂലൈ 25ന്
തിരുവനന്തപുരം: ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ തെരഞ്ഞെടുക്കപ്പെട്ടവരും വൈദ്യ പരിശോധനയില്‍ യോഗ്യത നേടിയവര്‍ക്കുമായി പൊതു പ്രവേശന പരീക്ഷ നടത്തും. ജൂലൈ 25ന് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പൊതു പ്രവേശന …
Read More