
ആരോഗ്യരംഗത്ത് അപൂര്‍വനേട്ടം കൈവരിച്ച് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
മുന്‍നിര ആശുപത്രികള്‍ കയ്യൊഴിഞ്ഞ രോഗിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി കോട്ടയം മെഡിക്കല്‍ കോളേജ്. 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് സംസ്ഥാന ആരോഗ്യരംഗത്ത് വീണ്ടും അപൂര്‍വനേട്ടം കൈവരിച്ചിരിക്കുകയാണ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ശരീരത്ത് ക്രമാതീതമായി വളര്‍ന്ന ട്യൂമറിലൂടെ ജീവിതം ദുസ്സ്വഹമായ …
Read More