നയതന്ത്ര നീക്കം ഫലിച്ചു: കോവിഡ് ഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടണ്‍

ന്യൂഡല്‍ഹി: രണ്ട് ഡോസ് കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് ബ്രിട്ടണ്‍. വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ബ്രിട്ടണ്‍ ഹൈക്കമ്മീഷന് ഇന്ത്യ കത്ത് നല്‍കിയതിന് പിന്നാലെയാണ് നടപടി. ബ്രിട്ടന്റെ നടപടി വംശീയ അധിക്ഷേപത്തിന് …

Read More

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി: നിര്‍ണായക വിവരങ്ങള്‍ ചര്‍ച്ചയായി

ന്യൂഡല്‍ഹി: സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, …

Read More

ബ്രിട്ടന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ രേഖാമൂലം പ്രതിഷേധമറിയിച്ചു. നിയന്ത്രണം ഉപേക്ഷിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്തപക്ഷം സമാന നയം രാജ്യത്തും നടപ്പിലാക്കേണ്ടിവരുമെന്ന് ഇന്ത്യ …

Read More

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാകുന്നു: 2089 പ്രവാസികള്‍ക്ക് കൂടി തൊഴില്‍ നഷ്ടമായി

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്. സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഈ വര്‍ഷം 2089 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്.  ഇതേ കാലയളവില്‍ 10780 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍  നിയമനം നല്‍കിയതായും വ്യക്തമാക്കുന്നു. …

Read More

യു.എ.ഇയില്‍ ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും

അബുദാബി: യു.എ.ഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും. ചൂട് കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുമണി വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. സൂര്യാഘാത സാധ്യത കണക്കിയെടുത്തായിരുന്നു ആനുകൂല്യം. …

Read More

റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനം: ഒരാഴ്ചയില്‍ സൗദിയില്‍ 17,598പേര്‍ അറസ്റ്റില്‍

റിയാദ്: റെസിഡന്‍സി, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ചതിന് 17,598 പേര്‍ സൗദിയില്‍ അറസ്റ്റില്‍. സെപ്തംബര്‍ രണ്ടുമുതല്‍ ഒമ്പതുവരെ നീളുന്ന ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയുംപേര്‍ അറസ്റ്റിലായത്. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് 202 പേരാണ് അറസ്റ്റിലായത്. ആകെ അറസ്റ്റിലായവരില്‍ 48 …

Read More

നോർക്ക റൂട്‌സിൽ 15 മുതൽ 25 വരെ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ ഇല്ല

നോർക്ക റൂട്‌സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ സാങ്കേതിക കാരണങ്ങളാൽ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല.

Read More

നോര്‍ക്കയുടെ പ്രവാസി തണല്‍ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നോര്‍ക്കയുടെ പ്രവാസി തണല്‍ പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 25,000 രൂപ ഒറ്റത്തവണയായി സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് …

Read More

നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പോടെ ഐസിറ്റി അക്കാദമി ഓഫ് കേരള നടത്തുന്ന നൂതന കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴ്‌സുകളായ റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്മെന്റ്, സെക്യൂരിറ്റി …

Read More

സര്‍ക്കാരിന്റേത്‌ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ച നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം …

Read More