അമേരിക്കയില്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം
വാഷിങ്ടണ്‍: അഞ്ചിനും പത്തിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക. സെന്റര്‍ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അഥോറിറ്റിയാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കാനായി അമേരിക്ക തിരഞ്ഞെടുത്ത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നില്‍ ഒന്ന് അളവിലാകും കുട്ടികള്‍ക്ക് നല്‍കുക. അഞ്ചിനും …
Read More