ജനുവരി മുതല് ഇ റേഷന് കാര്ഡ് സംവിധാനം നടപ്പിലാക്കും: മന്ത്രി ജി ആര് അനില്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസം മുതല് ഇ-റേഷന് കാര്ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് താല്ക്കാലികമായി …
Read More