സുഷമാ സ്വരാജിന്റെ ഓര്‍മകള്‍ക്ക് രണ്ടുവര്‍ഷം

മനാമ: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഓര്‍മകള്‍ രണ്ട് വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ അനുസ്മരണം. എക്കാലത്തെയും മികച്ച വിദേശകാര്യമന്ത്രിമാരില്‍ ഒരാളായ സുഷമാ സ്വരാജിന്റെ സ്മരണാഞ്ജലിക്ക് ‘സുഷ്മാഞ്ജലി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ …

Read More

യു.എ.ഇയിലേയ്ക്കുള്ള യാത്രാവിലക്കിന് ഇളവ്: ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്കില്‍ ഇളവ്. താമസ വിസ കാലാവധി അവസാനിക്കാത്തവര്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ മടങ്ങിയെത്താം. മടങ്ങിയെത്തുന്നവര്‍ യു.എ.ഇ അംഗീകൃത കോവിഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം. യാത്രപുറപ്പെടുമ്പോള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം. യുഎഇ …

Read More

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ‘നീറ്റ് ഡേ കുവൈറ്റ്’ ജൂലൈ 27ന്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 27ന് ‘നീറ്റ് ഡേ കുവൈറ്റ്’. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന വെര്‍ച്വല്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. സൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പ്ലാറ്റ്ഫോമുകളിലും …

Read More

നീറ്റിന് പരീക്ഷാകേന്ദ്രം ഇനി ദുബായിലും

ദുബായിൽ നീറ്റിന് പരീക്ഷാകേന്ദ്രം അനുവദിച്ചതിന്റെ വിജ്ഞാപനം ഇറങ്ങിയതായി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ട്വിറ്ററിലൂടെ അറിയിച്ചു. യുഎഇയിലുള്ളവർ പരീക്ഷാകേന്ദ്രം ഇല്ലാതെ വിഷമിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ വിജ്ഞാപനം ഏറെ ശ്രദ്ധ ആകർഷിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും യുഎഇയിലുള്ള …

Read More

പ്രവാസികള്‍ക്കായി ഗ്ലോബല്‍ റിഷ്ടാ പോര്‍ട്ടല്‍

Global Pravasi Rishta Portal പ്രവാസികള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ ഗ്ലോബല്‍ പ്രവാസി റിഷ്ടാ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവാസികള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പുതിയ …

Read More

ലോക നേതാക്കളില്‍ നരേന്ദ്ര മോദി വീണ്ടും ഒന്നാമന്‍

ന്യൂഡല്‍ഹി: ആഗോള സ്വാധീനത്തില്‍ ലോകനേതാക്കളെ വീണ്ടും പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ്, യു.കെ, കാനഡ തുടങ്ങി 13 ലോകരാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കിയാണ് മോദി ഒന്നാമത് എത്തിയത്. അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സള്‍ട്ടാണ് സര്‍വേഫലം പുറത്തുവിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് …

Read More

വിമാനടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണം കോവിഡും വേനലവധിയുമെന്ന് സൗദി

വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം വേനലവധിയും കോവിഡും ഒരുമിച്ച് വന്നതിനാലെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സൗദിയില്‍ നിന്നും വിവിധ പ്രവിശ്യകളിലേക്കും രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ടിക്കറ്റ് നിരക്ക് കുറക്കാന്‍ പ്രത്യേക നയം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ …

Read More

ഒമാനിൽ കർഫ്യു സമയം നീട്ടി; വാണിജ്യ സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ നിരോധനം

കോവിഡ്​ വ്യാപന സാഹചര്യത്തിൽ മെയ് 8 മുതൽ 15വരെ കർഫ്യൂ സമയം വൈകുന്നേരം ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. നിലവിൽ രാത്രി ഒമ്പതു മുതൽ രാവിലെ നാലു വരെയാണ്​ കർഫ്യൂ നിലവിലുള്ളത്​. ഒമാനിലെ ഏറ്റവും …

Read More

ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് യുഎഇ വീണ്ടും നീട്ടി

ഇന്ത്യക്കാർ യുഎഇ ലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. ഏപ്രില്‍ 22 നാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടി മെയ് 14 വരെ ആക്കിയത്. …

Read More

സൗദിയില്‍ കോവിഡ് രോഗികളില്‍ പലര്‍ക്കും രോഗലക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്

സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലെന്ന് ആരോഗ്യ വകുപ്പ്. അതുകൊണ്ടുതന്നെ രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപ്പോയിന്‍മെന്റെില്ലാതെ തന്നെ വാക്സിന്‍ നല്‍കുവാനും …

Read More