തദ്ദേശ തിരഞ്ഞെടുപ്പ് സമ്പൂര്‍ണ്ണ ഹരിത തിരഞ്ഞെടുപ്പാക്കാന്‍ ‘ഹരിത ചട്ട പാലനം’

വയനാട് : തദ്ദേശ തിരഞ്ഞെടുപ്പ് സമ്പൂര്‍ണ്ണ ഹരിത തിരഞ്ഞെടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ‘ഹരിത ചട്ട പാലനം’ എന്ന കൈപ്പുസ്തകം തയ്യാറാക്കി ശുചിത്വമിഷന്‍. പുസ്തകത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുളള നിര്‍വ്വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍  വി.കെ.ശ്രീലത, …

Read More

വിവാദ പോലീസ് ഭേതഗതി പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍

വിവാദമായ പോലീസ് ഭേതഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഭേതഗതിയില്‍ വിവിധ കോണുകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയില്‍നിന്നും പിന്നോട്ട് പോകുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം. പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ …

Read More

തിരഞ്ഞെടുപ്പ് വാഹനങ്ങളുടെ ഉപയോഗം: അറിയേണ്ടതെല്ലാം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരും. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് …

Read More

പോലീസ് ആക്ട് ഭേതഗതി: അതൃപ്തി അറിയിച്ച് യെച്ചൂരി

ഡല്‍ഹി: വിവാദമായ കേരള സംസ്ഥാനത്തെ പോലീസ് ആക്ട് ഭേതഗതിയില്‍ അതൃപ്തി അറിയിച്ച് സി.പി.ഐ.എം പി.ബി. ആക്ട് റദ്ദാക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ഭേതഗതിയില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഇടപെടല്‍. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന …

Read More

അമിത്ഷാ ചെന്നൈയില്‍: തമിഴ്‌നാട് പിടിക്കാന്‍ ബി.ജെ.പി

ചെന്നൈ: തമിഴ്‌നാട് പിടിക്കാന്‍ ഒരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വിലയിരുത്തുന്നതിനായി അമിത്ഷാ ചെന്നൈയിലെത്തി. രചനീകാന്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് അടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ അമത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സൂചന. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായാണ് അമിത് ഷാ …

Read More

അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും മയക്ക് മരുന്ന് കച്ചവടത്തിനെക്കുറിച്ചും അഴിമതികളെക്കുറിച്ചുമുള്ള അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും നടത്തുന്ന സംഘടിത ശ്രമം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹപരമായ കള്ളക്കടത്ത് ഉള്‍പ്പടെയുള്ളവയെക്കുറിച്ചുള്ള അന്വേഷണത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന …

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികളാവും ഉണ്ടാവുക. കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ. സമുദായങ്ങള്‍, ജാതികള്‍, ഭാഷാ വിഭാഗങ്ങള്‍ എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ …

Read More

വാഹനം രജിസ്റ്റർ ചെയ്യാൻ വ്യാജ രേഖ ചമച്ചു; സുരേഷ് ഗോപി എംപിക്കെതിരെ ജാമ്യമില്ലാ കേസ്

നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വ്യാജ വിലാസത്തില്‍ പുതിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസ്. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്.  വ്യാജ വിലാസമുണ്ടാക്കി …

Read More