കോവിഡ് പ്രതിസന്ധി: ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്നുമാസത്തെ നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഏപ്രില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലെ …

Read More

കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ഭീകരാക്രമണം: 3 വയസുകാരന്‍ കൊല്ലപ്പെട്ടു

Rajouri: 3-year-old dies in grenade attack on BJP leader’s house ജമ്മു: ജമ്മു കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. കാശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. ഭീകരാക്രമണത്തെ ബി.ജെ.പി …

Read More

ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി: ജെ.പി നദ്ദ ഇന്ന് യു.പി സന്ദര്‍ശിക്കും

ലക്നൗ : ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ബി.ജെ.പി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാന ചര്‍ച്ചകള്‍ നടത്തുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. …

Read More

അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സുരക്ഷാ നടപടികളുടെ ഭാഗമായി കാണ്ടഹാര്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ ഇന്ത്യ താല്‍ക്കാലികമായി തിരിച്ചുവിളിച്ചു. യു.എസ് സൈന്യം മടങ്ങിയതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സാഹചര്യം ലോകരാജ്യങ്ങള്‍ …

Read More

ബൊമ്മെ അധികാരത്തില്‍: കര്‍ണാടകയ്ക്കിനി ദേശീയതയുടെ പുതിയ മുഖം

കര്‍ണാടകയില്‍ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബസവരാജ് എസ് ബൊമ്മെ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് പുതിയ മന്ത്രിമാരെ അണിനിരത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ബംഗളൂരുവിലെ രാജ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹലോട്ട് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി …

Read More

യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷനാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം മുഴുവന്‍ ഇന്ത്യക്കാണ് സുരക്ഷാ കൗണ്‍സില്‍ അദ്ധ്യക്ഷ സ്ഥാനം. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്ന അവസരം ലോകരാജ്യങ്ങള്‍ക്കുള്ള സന്ദേശമാണ്. ആഗോള തലത്തില്‍ ഇന്ത്യന്‍ ഭരണനേതൃത്വത്തിന്റെ …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബസവരാജ് ബൊമ്മ

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് കേന്ദ്ര മന്ത്രിമാരെയും നേരിട്ടുകണ്ട് ചര്‍ച്ച നടത്തി. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍ പ്രധാനമന്ത്രി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി …

Read More

വീണ്ടും ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ

ന്യൂഡല്‍ഹി: ട്വിറ്ററില്‍ വീണ്ടും ചരിത്രംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ പ്രധാനമന്ത്രിയെ പിന്‍തുടരുന്നവരുടെ എണ്ണം ഏഴുകോടിയായി ഉയര്‍ന്നു. ഇതോടെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍തുടരുന്ന നേതാവെന്ന നേട്ടം വീണ്ടും പ്രധാനമന്ത്രിക്കുതന്നെ സ്വന്തം. 2009ല്‍ ട്വിറ്റര്‍ ഉപയോഗിച്ചുതുടങ്ങിയ നരേന്ദ്ര മോദിക്ക് 2020ല്‍ …

Read More

ബസവരാജ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി

Basavaraj Bommai elected as Karnadaka CM ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രി പദമൊഴിഞ്ഞതോടെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ ബൊമ്മെ തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് ബസവരാജയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

Read More

ഐടി മന്ത്രിയോട് അപമര്യാദയായി പെരുമാറിയ തൃണമൂൽ എംപിക്കെതിരെ നോട്ടീസ് നല്കാൻ കേന്ദ്രസർക്കാർ

പാർലമെൻറിൽ പ്രസ്താവന തട്ടിയെടുത്ത് കീറി കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയ തൃണമൂൽ എംപിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പെഗാസസ് ചാര സോഫ്റ്റ്വയർ ഉപയോഗിച്ച് ചോർത്തൽ നടത്തിയെന്ന ആരോപണത്തിൽ …

Read More